എന്റെ മരണം അറിയുമ്പോൾ വരണമെന്നരികിൽ നീ....
ഞാൻ ആരാണെന്ന് ചോതിച്ചാൽ പറയണം നീ അവരോട് നേടാൻ ആവില്ല എന്നറിഞ്ഞിട്ടും എന്റെ ചുമലിൽ തല ചായ്ച്ചു കുറച്ചു നേരം ചേർന്നിരിക്കാൻ ഭ്രാന്തമായി കൊതിച്ചവൾ ആണെന്ന്.....!.
Shey...എന്റെ മരണം അറിയുമ്പോൾ വരണമെന്നരികിൽ നീ....
ഞാൻ ആരാണെന്ന് ചോതിച്ചാൽ പറയണം നീ അവരോട് നേടാൻ ആവില്ല എന്നറിഞ്ഞിട്ടും എന്റെ ചുമലിൽ തല ചായ്ച്ചു കുറച്ചു നേരം ചേർന്നിരിക്കാൻ ഭ്രാന്തമായി കൊതിച്ചവൾ ആണെന്ന്.....!.
അതാരാമരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ...
റഫീഖ് അഹമ്മദിന്റെ വരികൾ ഒക്കെ ഇജ്ജ് മാറ്റി എഴുതിയല്ലേ... ആള് അറിയാണ്ടാട്ടാ...![]()
അതാരാ
Aa njan new aanu enikariyillaaaഇജ്ജ് ZoZoൽ പുതിയതാണെന്ന് തോന്നുന്നല്ലോ... ഓൻ മുൻപ് ZoZoൽ ഉണ്ടായിരുന്നതാ... നല്ലൊരു കവി ആണ് ആള്... ഇപ്പോ വരാറില്ലെന്ന് തോന്നുന്നു...
Ithil ullath analle njan karuthi purathathe vella writerum aavunnഇജ്ജ് ZoZoൽ പുതിയതാണെന്ന് തോന്നുന്നല്ലോ... ഓൻ മുൻപ് ZoZoൽ ഉണ്ടായിരുന്നതാ... നല്ലൊരു കവി ആണ് ആള്... ഇപ്പോ വരാറില്ലെന്ന് തോന്നുന്നു...
Ithil ullath analle njan karuthi purathathe vella writerum aavunn
മരണമെത്തുന്ന നേരത്ത് നീ എൻ്റെ അരികിൽ ഇത്തിരി നേരം ഇരിക്കനെഎന്റെ മരണം അറിയുമ്പോൾ വരണമെന്നരികിൽ നീ....
ഞാൻ ആരാണെന്ന് ചോതിച്ചാൽ പറയണം നീ അവരോട് നേടാൻ ആവില്ല എന്നറിഞ്ഞിട്ടും എന്റെ ചുമലിൽ തല ചായ്ച്ചു കുറച്ചു നേരം ചേർന്നിരിക്കാൻ ഭ്രാന്തമായി കൊതിച്ചവൾ ആണെന്ന്.....!.
Okഇനി ഇപ്പോൾ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേൽ chat gpt യോട് ചോദിച്ച് ഒന്ന് ഉറപ്പു വരുത്തിക്കോ.![]()