• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

രുദിരം

Rudhiram nanayitund :angel:

ഇജ്ജ് തന്നെ പോസ്റ്റ് ഇട്ടു ഇജ്ജ് തന്നെ നല്ലതാണെന്നു കമന്റ് ഇടാണല്ലേ... മ്മ്‌ടെ ഒക്കെ പോസ്റ്റുകളുടെ വിധി ഇതാണ്. ഒരാളും ലൈക്കും കമന്റും അടിക്കില്ലെന്നേ. സ്വന്തം പോസ്റ്റിനു ലൈക് അടിക്കാനുള്ള ഓപ്ഷൻ കൂടി ഉണ്ടായിരുന്നേൽ ലൈക് കൂടി അടിക്കായിരുന്നല്ലേ...
:Cwl:
എന്തായാലും ഞാൻ എന്റെ വക ഒരു ലൈക് ഇട്ടിട്ടുണ്ടേ... :)
 
Ithokke ente trick alle haha ippo vann ille comment
 
Ithokke ente trick alle haha ippo vann ille comment

ഹഹഹ... ഇനി ഇപ്പോൾ വേറേ comments വരാനുള്ള scope കൂടി ഞാൻ തന്നില്ലേ... ഇപ്പോൾ വേറെ ആരേലും വന്നു പറയും ഇജ്ജ് ഉദ്ദേശിച്ചത് സിനിമയെ പറ്റി ആണെന്ന്... :)
 
ഒരേയൊരു തുള്ളി വീണാൽ മണ്ണ് കഥ പറയുന്നു, പക്ഷേ ഒഴുകിയാൽ ചരിത്രം രചിക്കുന്നു.
ചോരചുവപ്പിന് കഥകളേറെ പറയാനുണ്ട്.....
കൗമാരക്കൂടുവിട്ട് യൗവനത്തിന്റെ പടിക്കെട്ടേറിയവളുടെ.......

എല്ല് നുറുങ്ങും വേദനയിൽ അമ്മയായവളുടെ .....
കഠാര മുനയിൽ ആഴ്ന്നിറങ്ങി വിപ്ലവം സൃഷ്ടിച്ചവളുടെ......
നിറതോക്കിൻ മുന്നിൽ കണ്ണിൽ നോക്കി ചിരിച്ചവളുടെ.....
എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങൾ മുന്നിലിങ്ങിനെ നിൽക്കുമ്പോഴും അവൾ തോറ്റുപോയത്രേ....
എവിടെയെന്നോ ?
ഉടൽ പകുത്തു മനസ്സ് സ്വന്തമാക്കിയവന്റെ മുന്നിൽ....
മുറിപ്പാടെതുമില്ലാതെ അവളിൽ നിന്നൊഴുകിപ്പടർന്ന ചോരയ്ക്കും നിറം ചുവപ്പായിരുന്നത്രേ....മുറിവേറ്റത് അവളുടെ ഹൃദയവും , മുറിവേൽപ്പിച്ചത് വന്യമായി അവളിലേക്കാഴ്ന്നിറങ്ങിയ മൂർച്ചയുള്ള അവൻ്റെ വാക്കുകളും...
 
Top