Galaxystar
Favoured Frenzy
യഥാർത്ഥ സ്നേഹത്തിൽ പരാതികൾ ഉണ്ടാവും.
പരിഭവങ്ങൾ ഉണ്ടാവും
ഇണക്കങ്ങൾ ഉണ്ടാവും
പിണക്കങ്ങൾ ഉണ്ടാവും..
വഴക്കുകൾ ഉണ്ടാകും.
വാക്കുകൾ കൊണ്ടുള്ള അടിപിടി ഉണ്ടാകും
വാശികൾ ഉണ്ടാകും
ചില ദുർവാശികൾ ഉണ്ടാകും

നീ എന്റേത് മാത്രം ആണെന്നുള്ള സ്വാർത്ഥത ഉണ്ടാകും
നമുക്കിടയിൽ മൂന്നാമത് ഒരാൾ വേണ്ട എന്നുള്ള ദുർവാശി ഉണ്ടാകും
ഇതൊക്കെയും അത്രമേൽ പ്രിയപ്പെട്ട ഇടങ്ങളിൽ മാത്രമേ ഉണ്ടാകു
ആഴത്തിൽ സ്നേഹിക്കുന്ന രണ്ട് പേർക്കിടയിൽ മാത്രമേ ഉണ്ടാകു
അങ്ങനെ ഉള്ളവർക്കിടയിലെ പിണക്കം കഴിഞ്ഞുള്ള ഇണക്കത്തിനു അത്രമേൽ മനോഹാരിത ഉണ്ടായിരിക്കും
പിന്നെ ഇത്തരം സ്‌നേഹത്തിന് ഒരു മറുവശം കൂടി ഉണ്ട്
എല്ലാം അവർ സഹിക്കും പക്ഷേ....
ഒഴിവാക്കുന്നു എന്ന തോന്നൽ...
അവഗണിക്കുന്നു എന്ന ചിന്ത അവർ സഹിക്കില്ല....
അങ്ങനെ വന്നാൽ തന്റെ സ്നേഹം ഒരു ശല്യമാകുന്നു എന്ന് മനസ്സിൽ ആയാൽ അവർ വേദനയോടെ മൗനമായി പിന്മാറും
ശരിക്കും അതല്ലേ
യഥാർത്ഥ സ്നേഹം