ഒരിക്കൽ അവർ ഒരുപാട് സംസാരിക്കുമായിരുന്നു.
എത്ര പറഞ്ഞാലും തീരാത്ത കഥകളും, കവിതയും, ലോകകാര്യങ്ങളും ചർച്ചചെയ്യുമായിരുന്നു.
ചിലപ്പോൾ നേരം വെളുക്കുന്നത് പോലും അറിഞ്ഞിരുന്നില്ല സംസാരിക്കാൻ തുടങ്ങിയാൽ,,,
ഇന്നവർ മൗനം കൊണ്ട് സംസാരിക്കുന്നു,,,
അതേ മിണ്ടി മിണ്ടി മിണ്ടാതായവർ,,,
ചിലർ അങ്ങനാണ്.
ഒരുപാട് മിണ്ടിയവർ
നേരിൽ കണ്ടാലും അപരിചിതരെ പോലെ നടന്നുനീങ്ങുന്നു.
ഇന്നവർക്കു സംസാരിക്കാൻ ഒന്നും തന്നെ ഇല്ല.
പഴയ ഓർമ്മകളുടെ നൊമ്പരം കൊണ്ട്
ഒരു നെടുവീർപ്പ് മാത്രം.
എവിടെയോ എപ്പോയോ, അവർ അപരിചിതരായി,,,
സ്വന്തമെന്നു അഹങ്കരിച്ചു വീറോടെ സ്നേഹിച്ചവർ ആകാം , പ്രിയപ്പെട്ട സുഹൃത്തുക്കൾ ആകാം, ഉറ്റ മിത്രങ്ങൾ ആവാം
ഒരു വിള്ളൽ അവർക്കിടയിൽ വീണുപോയാൽ അവർ പിന്നെ വെറും അപരിചിതർ,,,
നാം ഓരോരുത്തരും ഇങ്ങനെ തന്നെ
പരസ്പരം ഒന്ന് വിട്ടുവീഴ്ച ചെയ്താൽ തീരുന്ന മൗനം മാത്രമേ ഉണ്ടാവുകയുള്ളൂ പലർക്കിടയിലും.
പക്ഷേ,,,,,,,,,,
ആരും തയ്യാറാകാറില്ല,,
അവർ മിണ്ടട്ടെ എന്ന് കരുതി പരസ്പരം വാശികാണിക്കുമ്പോൾ, അവിടെ ഇല്ലാതാവുന്നത് ഒരു നല്ല ബന്ധം തന്നെ.
സസ്നേഹo
ആതി