G
Gupthan
Guest
മിണ്ടൂല്ലേ...?
........ ഇല്ല..!!
അതെന്താ....?
... ഹർട്ട് ആകും... മിണ്ടാതിരിക്കുന്നത് അല്ലേ നല്ലത്??
അപ്പൊ ഒരിക്കലും എന്നോടിനി മിണ്ടില്ല??
..... ഇല്ല... മിണ്ടാതിരിക്കുന്നത് ആണ് നമുക്ക് രണ്ടു പേർക്കും നല്ലത്... ഞാൻ നല്ല രീതിക്ക് അറ്റാച്ച് ആവുന്നുണ്ട്.....
ഓക്കേ....