G
Gupthan
Guest
അവളുടെ ഹൃദയത്തിന് അറിയാം... എന്തുകൊണ്ടാണ് അവൻ..മൗനം പാലിക്കുന്നതെന്ന്...
അവന്റെ ഹൃദയത്തിന് അറിയാം....എന്തുകൊണ്ടാണ് അവൾ മൗനം പാലിക്കുന്നതെന്നു...
അവളുടെ ഹൃദയത്തിന് അറിയാം എന്തിനാണ് വേദനിക്കുന്നതെന്ന്..
.
അവന്റെ ഹൃദയത്തിനും അറിയാം.. എന്തിനാണ് വേദനിക്കുന്നതെന്നു...
തമ്മിൽ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ.... പിരിയണം എന്ന് തോന്നുന്ന അപൂർവരോഗം ആണ് അവർക്കു, പിരിഞ്ഞിരിക്കുമ്പോൾ വീണ്ടും കെട്ടിപ്പിടിക്കണമെന്ന് തോന്നും...
പക്ഷെ.. വീണ്ടും കെട്ടിപ്പടിച്ചും പിരിഞ്ഞും സമയം കളയുന്നതിനേക്കാൾ... അവൾക്കു വേണ്ടിയുള്ള ഓട്ടമത്സരത്തിൽ തോറ്റുപോയെന്നു വിശ്വസിക്കാൻ ആണ്.. അവനിപ്പോ ഇഷ്ട്ടം... വീണ്ടും വീണ്ടും തോൽക്കുന്നതിനേക്കാൾ നല്ലത്....ഒരു തവണ തോൽകുന്നുന്നതാണ്.......
സംസാരിക്കാൻ അവന് ആഗ്രഹം ഉണ്ട്, പക്ഷെ വേണ്ട, വീണ്ടും എത്തി നിൽക്കാൻ പോവുന്നത് മൗനത്തിൽ തന്നെയാവും....
ഇത്തവണ ഹൃദയത്തിനറിയാം... തെറ്റാണ് ചെയ്യുന്നതെന്ന്.... പക്ഷെ മനസിനറിയാം... ഇതിനേക്കാൾ വലിയ ശെരി ഇല്ലെന്നു...
എന്റെ മൗനം നിന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെന്നു എനിക്കറിയാം...
പക്ഷെ അത് അറിഞ്ഞു വെച്ചുകൊണ്ട് മൗനം ആയി നിന്ന് അകലം പാലിച്ചു നിന്നെ സ്നേഹിക്കുന്ന എന്റെ വേദന നിനക്ക് മനസ്സിലാവുന്നുണ്ടോ...