മനസ്സിൽ ഉള്ളിലെ വിഷമം മറച്ചു ചിരിയുടെ മുഖം മുടി അണിഞ്ഞു എൻ അരികുകിൽ എന്തിയവൾ എന്റെ മൂക്കുത്തി ഒരു പാട് വിഷമങ്ങൾ മനസിൽ ഉണ്ടായിട്ടും സ്വന്ധം എന്ന് കരുതിയവർ ആരും ഇന്ന് കൂടെ ഇല്ലാ
അറിഞ്ഞിട്ടും തന്റെ വിഷമങ്ങൾ ഉള്ളിൽ ഓർത്തുകി ഇന്നും നിറഞ്ഞ കണ്ണുകളും മായി ഇന്നും തന്നിലേക്കു വരുന്ന ജീവന്റെ തുടിപ്പിനായി ഒരു അമ്മ ആകണം എന്നാ ആഗ്രഹം മായി പ്രേതിക്ഷയോടെ അവൾ ഇന്നും കാത്തു ഇരിക്കുന്നു തന്നെ വിഷമങൾ ഉള്ളിൽ ഒതുക്കി ചിരിയുടെ മുഖം അണിഞ്ഞാവൾ ഇന്നും നമ്മുടെ ഇടയിൽ നമ്മളിൽ അറിയാത്ത ഒരാളായി കൂടെ ഉണ്ട്
എപ്പോഴും ചിരിക്കുന്ന മുഖങ്ങളിൽ വിഷമം ഇല്ലാ എന്ന് ധരിക്കരുത്
അവളുടെ സ്വപ്നങ്ങൾകു നടക്കട്ടെ മുഖം മുടി ആണിയാതെ എന്റെ മൂക്കുത്തി ചിരിക്കട്ടെ എന്നും
സങ്കടം നമ്മളെ തേടി വരും വരും, സന്തോഷം നമ്മളുണ്ടാക്കണം
സന്തോഷിക്കാൻ
കിട്ടുന്ന ഒരവസരവും പാഴാക്കരുത്
ചിരിയോളം വലിയ മരുന്ന് വേറേ ഇല്ല്