• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മിണ്ടാത്തതെന്തേ...

EROS

Epic Legend
Chat Pro User
.
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കിറങ്ങുമെങ്കിൽ...
പൊന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറക്കാനാളുണ്ടേ...

.

.
മായികരാവിൻ മണിമുകിൽ മഞ്ചലിൽ
വിണ്ണിൻ മാറിലേയ്‌ക്കിറങ്ങുമെങ്കിൽ...
പൊന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറക്കാനാളുണ്ടേ...

.

തേനൊലിയോ തേങ്ങയോ.....
 
Oooh pinneee... Enik ariyaatha poleee... Onn poo Eroseee. Enik angne paadaanaa ishtamm:makeup:

ഞാൻ വിചാരിച്ചു അനക്ക് ശരിക്കും അറിയില്ലെന്ന്... പിന്നെ എങ്ങാനും ഇത് കണ്ട് കൈതപ്രം കേസ് കൊടുക്കാണേൽ പിന്നെ അന്നെ ജയിലിൽ വന്നു കാണണ്ടേ എന്നോർത്തപ്പോൾ ഒരു വിഷമം. അതുകൊണ്ടു പറഞ്ഞതാണേ...
:Laugh1:
 
ഞാൻ വിചാരിച്ചു അനക്ക് ശരിക്കും അറിയില്ലെന്ന്... പിന്നെ എങ്ങാനും ഇത് കണ്ട് കൈതപ്രം കേസ് കൊടുക്കാണേൽ പിന്നെ അന്നെ ജയിലിൽ വന്നു കാണണ്ടേ എന്നോർത്തപ്പോൾ ഒരു വിഷമം. അതുകൊണ്ടു പറഞ്ഞതാണേ...
:Laugh1:
Paattine pranayichavalaa njan..Paattinte varikal ennolam ariyunna mattoral vannal njan vazhi maaram...:angel:
 
Alla.. Aynte ahankaram onnulaa nik.. Nthina nammal thammil oru malsaram:Cwl:

ഹ..ഹ..ഹ... ഒരു ശ്രമം പോലും നടത്താതെ തോൽവി സമ്മതിക്കുന്നത് മോശം ആണുട്ടാ... :)
 
ഹ..ഹ..ഹ... ഒരു ശ്രമം പോലും നടത്താതെ തോൽവി സമ്മതിക്കുന്നത് മോശം ആണുട്ടാ... :)
Aaru tholvi sammathichu.. Malsaram sammardham koottum.. Sammardhangalod thalparyam illanjitaa.. Samadhanam alle pradhaanam...:Dream1:
 
Top