• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മാറുന്ന ലോകം

YAAHOO

Wellknown Ace
നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങളെ

നോക്കി അവൻ പറഞ്ഞ വാക്കുകൾ ആരാണവന് പറഞ്ഞു കൊടുത്തതെന്ന് അറിയില്ലെങ്കിലും അതിനു കാരണക്കാരി അവനെ പ്രസവിച്ച അമ്മയാണ്

അടിമുടി നോക്കി ചരക്കെന്നു

വിശേഷിപ്പിച്ചത് സ്വന്തം

അമ്മയെയാണെന്നു എന്തുകൊണ്ടു

അവൻ മനസിലാക്കുന്നില്ല?

ഞാനോ, നീയോ അല്ല ...നമ്മൾ തന്നെ എത്രയോ കേട്ടിരിക്കുന്നു..

കൂട്ടുകാരി, നാട്ടുകാരി, ബസ്റ്റാൻ്റിലെ കുട്ടി പല പേരുകളിൽ ഇവരെ വർണിക്കുമ്പോൾ നീ മിണ്ടാതിരുന്നു...

കേട്ടു ആസ്വദിക്കുന്നു... നിൻ്റെ

ആരെയെങ്കിലും പറഞ്ഞാലോ രണ്ടടി

ഇന്നലെ നീ വർണ്ണിച്ച പെണ്ണും ആരുടെയെങ്കിലും മകൾ

ആണ്... പെങ്ങൾ ആണ്... ഓർമിച്ചാൽ നന്ന്

സ്ത്രീ സമം കാമം എന്ന ചിന്തയിലൂന്നിയ

അവനെ കണ്ണാടിയിൽ നോക്കിയാൽ

ചിലപ്പോൾ നിങ്ങളിലും കാണാം.



_____yaahoo__
 
Top