ഞാൻ എന്റെ പ്രണയത്തെ മഴ മേഘങ്ങളെ ഏല്പിക്കുന്നു അത് മഴയായി പെയ്തത് നിന്റെ ജനാലകൾക്ക് അരികെ എത്തും ഇനി മഴ പെയ്യുമ്പോൾ ജനാലകൾക്ക് ചാരെ നീ ചെവിയോർത്തിരിക്കുക ഞാൻ നിന്റെ കാതിൽ മന്ത്രിക്കുവാൻ ബാക്കിവെച്ച കഥകളും വാക്കുകളും മഴ നിനക്ക് പറഞ്ഞു തരും അപ്പോൾ ഒരു തുള്ളി കണ്ണുനീർ നിൻമിഴി അറിയാതെ പെയ്‌താൽ.
എന്റെ സ്നേഹത്തിന്റെ ആഴത്തെകുറിച്ചും ഞാൻ അത്ര മാത്രം നിന്നെ സ്നേഹിച്ച് കൊണ്ട് ഇരിക്കുന്നു എന്ന് നിനക്ക് മനസിലാകും ഞാൻ നിന്നെ പ്രേണയ്ക്കുന്നു

എന്റെ സ്നേഹത്തിന്റെ ആഴത്തെകുറിച്ചും ഞാൻ അത്ര മാത്രം നിന്നെ സ്നേഹിച്ച് കൊണ്ട് ഇരിക്കുന്നു എന്ന് നിനക്ക് മനസിലാകും ഞാൻ നിന്നെ പ്രേണയ്ക്കുന്നു