വഴിയോരത്തു മഴയത് എന്റെ കുടകീഴിൽ ഓടി വന്ന ആഹ് ഒരാൾ... മഴ തോർന്നപ്പോൾ ഒരു വാക്കുപോലും പറയാതെ കാണണമറയത്തേക്ക് ഒരു പോക്ക്...
അങ്ങനെ ചിലർ നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും.. ഒരു ദിവസങ്ങളുടെയോ മണിക്കൂറുകളുടെയോ അടുപ്പമേ കാണു.. പക്ഷെ ഒരു ആയുസിന്റെ നൊമ്പരം തന്ന് അവർ ഒരു പോക്ക് പോകും... നമ്മളിൽ എന്തോ ശുന്യമാകുന്നപോലെ...