• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മറക്കുവാൻ വേണ്ടി ഞാൻ നിന്നെ എന്നും ഓർമ്മിക്കുവാറുണ്ട്...

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
-നീ എനിക്കൊരു കത്തെഴുതിത്തരുമോ ?അവസാനമായിട്ട്...
-എന്താ ഞാൻ എഴുതണ്ടേ?
- എന്തേലും , നീ എന്തെഴുതിയാലും വായിക്കാൻ എനിക്കിഷ്ടമാണ്.അതെനിക്കുവേണ്ടിയല്ലെങ്കിൽ പോലും....
-ഉം ...പഴേ പോലെ , വാരി വലിച്ചു എഴുതാൻ മൂഡില്ല...എന്നാൽ വെട്ടിയൊതുക്കി എഴുതാമെന്ന് വെച്ചാൽ അക്ഷരകൂട്ടങ്ങളെ ഒക്കെ ഏതോ തലതെറിച്ച കാക്കകൊണ്ടോയി..ചിന്തകളെല്ലാം വഴിമുട്ടുകയാണ്....
ഇങ്ങൾ എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ , ചിന്തകളൊന്നുമില്ലാത്ത നമ്മുടെയൊക്കെ മനസിനെപ്പറ്റി ?തിരയില്ലാത്ത കടലുപോലെ ആവുംല്ലേ അപ്പോൾ മനസ്...ഒരുപക്ഷെ അപ്പോൾ മറ്റൊരാൾക്ക് നമ്മളിലേക്ക് എളുപ്പത്തിൽ ഊളിയിട്ട് ഇറങ്ങാനാകുമായിരിക്കും ല്ലേ ? നിശ്ചലമായ ഒരു ജലാശയം പോലെ മനസ്സിൽ ചിന്തകളെ പടിയടച്ചു പിണ്ഡം വെച്ച് , ഓർമ്മകളെ ചങ്ങലയ്ക്കിട്ട് നമുക്ക് അങ്ങിനെ ജീവിക്കാം ല്ലേ മാഷേ?ഇല്ലേൽ മോക്ഷം കാത്തു കിടക്കുന്ന നമ്മുടെ ഓർമ്മകൾ ചിലപ്പോൾ എന്നെ ഭ്രാന്തിയാക്കും.
 
ഓർമകളിൽ ജീവിക്കുന്നവളെ .. നിന്റെ ഓർമകളിലെ എന്റെ മുഖത്തിനുള്ള സ്ഥാനം എത്രമാത്രം ആണ്.. ഓർത്തെടുക്കാൻ കഴിയുന്ന അത്രയും ഉണ്ടോ
 
-നീ എനിക്കൊരു കത്തെഴുതിത്തരുമോ ?അവസാനമായിട്ട്...
-എന്താ ഞാൻ എഴുതണ്ടേ?
- എന്തേലും , നീ എന്തെഴുതിയാലും വായിക്കാൻ എനിക്കിഷ്ടമാണ്.അതെനിക്കുവേണ്ടിയല്ലെങ്കിൽ പോലും....
-ഉം ...പഴേ പോലെ , വാരി വലിച്ചു എഴുതാൻ മൂഡില്ല...എന്നാൽ വെട്ടിയൊതുക്കി എഴുതാമെന്ന് വെച്ചാൽ അക്ഷരകൂട്ടങ്ങളെ ഒക്കെ ഏതോ തലതെറിച്ച കാക്കകൊണ്ടോയി..ചിന്തകളെല്ലാം വഴിമുട്ടുകയാണ്....
ഇങ്ങൾ എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ , ചിന്തകളൊന്നുമില്ലാത്ത നമ്മുടെയൊക്കെ മനസിനെപ്പറ്റി ?തിരയില്ലാത്ത കടലുപോലെ ആവുംല്ലേ അപ്പോൾ മനസ്...ഒരുപക്ഷെ അപ്പോൾ മറ്റൊരാൾക്ക് നമ്മളിലേക്ക് എളുപ്പത്തിൽ ഊളിയിട്ട് ഇറങ്ങാനാകുമായിരിക്കും ല്ലേ ? നിശ്ചലമായ ഒരു ജലാശയം പോലെ മനസ്സിൽ ചിന്തകളെ പടിയടച്ചു പിണ്ഡം വെച്ച് , ഓർമ്മകളെ ചങ്ങലയ്ക്കിട്ട് നമുക്ക് അങ്ങിനെ ജീവിക്കാം ല്ലേ മാഷേ?ഇല്ലേൽ മോക്ഷം കാത്തു കിടക്കുന്ന നമ്മുടെ ഓർമ്മകൾ ചിലപ്പോൾ എന്നെ ഭ്രാന്തിയാക്കും.
Writers block aano
 
മറക്കാൻ വേണ്ടി ആണേലും ഓർക്കുന്നുണ്ടല്ലോ എന്നെ. അതിൽ കൂടുതൽ ഒന്നും ഞാനും ആഗ്രഹിക്കുന്നില്ല. :)
 
-നീ എനിക്കൊരു കത്തെഴുതിത്തരുമോ ?അവസാനമായിട്ട്...
-എന്താ ഞാൻ എഴുതണ്ടേ?
- എന്തേലും , നീ എന്തെഴുതിയാലും വായിക്കാൻ എനിക്കിഷ്ടമാണ്.അതെനിക്കുവേണ്ടിയല്ലെങ്കിൽ പോലും....
-ഉം ...പഴേ പോലെ , വാരി വലിച്ചു എഴുതാൻ മൂഡില്ല...എന്നാൽ വെട്ടിയൊതുക്കി എഴുതാമെന്ന് വെച്ചാൽ അക്ഷരകൂട്ടങ്ങളെ ഒക്കെ ഏതോ തലതെറിച്ച കാക്കകൊണ്ടോയി..ചിന്തകളെല്ലാം വഴിമുട്ടുകയാണ്....
ഇങ്ങൾ എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ , ചിന്തകളൊന്നുമില്ലാത്ത നമ്മുടെയൊക്കെ മനസിനെപ്പറ്റി ?തിരയില്ലാത്ത കടലുപോലെ ആവുംല്ലേ അപ്പോൾ മനസ്...ഒരുപക്ഷെ അപ്പോൾ മറ്റൊരാൾക്ക് നമ്മളിലേക്ക് എളുപ്പത്തിൽ ഊളിയിട്ട് ഇറങ്ങാനാകുമായിരിക്കും ല്ലേ ? നിശ്ചലമായ ഒരു ജലാശയം പോലെ മനസ്സിൽ ചിന്തകളെ പടിയടച്ചു പിണ്ഡം വെച്ച് , ഓർമ്മകളെ ചങ്ങലയ്ക്കിട്ട് നമുക്ക് അങ്ങിനെ ജീവിക്കാം ല്ലേ മാഷേ?ഇല്ലേൽ മോക്ഷം കാത്തു കിടക്കുന്ന നമ്മുടെ ഓർമ്മകൾ ചിലപ്പോൾ എന്നെ ഭ്രാന്തിയാക്കും.
Ente first kaamuki ennodu aadyam chodhichathanu eyalde first sentence
 
Top