ഇഷ്ടം കൂടുമ്പോൾ
തിര തീരത്തിനെ
പുണരാനെത്തും..
തീരമത് കണ്ടില്ലെന്ന്
നടിക്കുമ്പോൾ
തിര സങ്കടത്തോടെ തിരിച്ചിറങ്ങും..
കഥ തുടരും..
മറക്കാൻ തിരയ്ക്ക്
കഴിയുമെങ്കിൽ
എന്നേ കടലിൽ
തന്നെ മുങ്ങി തീർന്നേനെ..!
തിര തീരത്തിനെ
പുണരാനെത്തും..
തീരമത് കണ്ടില്ലെന്ന്
നടിക്കുമ്പോൾ
തിര സങ്കടത്തോടെ തിരിച്ചിറങ്ങും..
കഥ തുടരും..
മറക്കാൻ തിരയ്ക്ക്
കഴിയുമെങ്കിൽ
എന്നേ കടലിൽ
തന്നെ മുങ്ങി തീർന്നേനെ..!