Rachel
Favoured Frenzy
തിരക്കാണെന്നും പിന്നെ ഇല്ലാത്ത എസ്ക്യൂസ്‌കളും പറഞ്ഞ് മാറ്റി നിർത്തും... പിന്നീട് നമ്മളോടുള്ള സംസാരം കുറയും... മെസ്സേജുകൾക്ക് reply നോക്കി നിങ്ങൾ മരണപ്പെട്ടാലും അവർ അറിയാതാവും... നിങ്ങളെ അവഗണിക്കുകയും എല്ലാം ഓവറാണെന്ന് പറഞ്ഞ് തകർക്കാൻ ശ്രമിക്കുകയും ചെയ്യും...നിങ്ങളുടെ വേദന അവർ അറിയാത്ത പോലെ നടിക്കും...അങ്ങനെ ചെയുന്നവരോട് പറയാൻ, നിങ്ങളോളം മറ്റൊന്നിനെയും അവർ അത്രമാത്രം സ്നേഹിച്ചിച്ചിട്ടില്ല...മടുക്കുമ്പോൾ അവരോട് അത് തുറന്ന് പറയാനുള്ള മനസ്സുകൂടി കാണിക്കണം...!!

