പുലരും മുൻപേ ഉണർന്ന് അവൾക്കായ് കാത്തിരിക്കുന്നൊരിഷ്ടം

ചുറ്റുമുള്ളതിൽ നിന്നും ഓടിയൊളിച്ചൊരിടത്തിരുന്നു അവളെ കുറിച്ച് ഓർക്കുന്നൊരിഷ്ടം
പിണങ്ങാൻ വരുന്ന അവളോട് നീ എൻ ജീവനാ എന്ന് പറയാൻ വെമ്പുന്നൊരിഷ്ടം
സ്വന്തമല്ലെന്നറിഞ്ഞിട്ടും ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും എന്നെ വിടാതെ പിന്തുടരുന്ന ഭ്രാന്തമായൊരിഷ്ടം