പ്രേമിക്കാൻ എനിക്ക് പേടിയാണ്...
നിന്നോടുള്ള റെസ്പോൺസിബിലിറ്റി,
എന്റെ കൂടെ നീ സന്തോഷം ആയിരിക്കുമോ എന്നുള്ള തോന്നൽ...
റിയൽ ലൈഫ് ലേക്ക് ഞാൻ പ്രതീക്ഷിച്ചു പോവുമോ എന്നുള്ള തോന്നൽ...
കുറേ കളളഉമ്മകളും കെട്ടിപ്പിടുത്തവും കൊഞ്ചിക്കലും കണ്ണ് പൊത്തിക്കളിയും ഒക്കെ... ആണ് പ്രേമം.....
ശെരിക്കും എനിക്ക് ഇവിടത്തെ കാമം വഴങ്ങില്ല... അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്, പ്രണയത്തിൽ നിന്നുണ്ടാവുള്ള ആഗ്രഹങ്ങൾ അല്ലാതെ കാമിക്കാൻ ആരെയും കാമിച്ചിട്ടില്ല...
പ്രേമിക്കാനുണ്ടോ എന്ന് ചോദിക്കുകയും ചെയ്യും, പ്രേമിക്കാൻ തുടങ്ങിയാൽ ഓടി ഒളിക്കുകയും ചെയ്യും... അങ്ങനെ.. ഒരു പേടിത്തൊണ്ടൻ ആണ് ഞാൻ...
I don't wanna hurt anyone... But... Im doing it again and again.