• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രഹേളിക ( ഒരാഴ്ച ആയിട്ട് എന്താണ് എന്റെ ജീവിതത്തിൽ നടക്കുന്നത് )

G

Gupthan

Guest
പ്രഹേളിക 1)

വാളിൽ വെറുതെ ചാറ്റിക്കൊണ്ടിരുന്നപ്പോ ഒരുത്തി വന്നു,
ഞാൻ ഇന്നോളം കണ്ടിട്ടില്ലാത്ത ഐഡി കെട്ടിട്ടില്ലാത്ത ശബ്ദം.. ആദ്യം എന്റെ റിയൽ നെയിം വിളിച്ചു, പിന്നേ ഞാൻ ഉപയോഗിക്കുന്ന വണ്ടി, ഉപയോഗിക്കുന്ന ഫോൺ, ഉപയോഗിക്കുന്ന ഷർട്ട്‌ ന്റെ കളർ, റിയൽ നെയിം അടക്കം എല്ലാം പറഞ്ഞു....
എന്താണ് ആരാണ് എന്ന് മനസിലാക്കും മുന്നേ അവള് മാഞ്ഞു പോയി.... ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരു പ്രഹേളിക ആയി അവൾ മാറി..

പ്രഹേളിക -2.

അവൾ വന്നു പോയിക്കഴിഞ്ഞപ്പോ വേറെ ഒരുത്തി വന്നു, ഒരു ഗസ്റ്റ് ഐഡി, സോസോ യിലെ ഏതോ പ്രൊ ഐഡി ആണെന്ന് പറഞ്ഞു.. പേര് പറഞ്ഞില്ല, ഇഷ്ടം ആണെന്ന് പറഞ്ഞു.. ഞാനും പറഞ്ഞു... അവളെനിക്ക് പ്രേമം തന്നു... രണ്ടേ രണ്ടു ദിവസം... കുറെ ഉമ്മയും തന്നു യാത്രയും പറഞ്ഞു അവളും പോയി...

ഈ രണ്ടു പ്രഹേളികകൾ ആരാ?
ഉത്തരം കിട്ടാത്ത ചോദ്യം ആയി... തുടരുന്നു...
നിങ്ങളിൽ ആരെങ്കിലും ആണ് ഇതെങ്കിൽ... എനിക്ക് ഉത്തരം തരണം... എന്റെ സംശയം മാറ്റണം എന്ന് അപേക്ഷിക്കുന്നു...

2 പ്രേഹേളിക...
 
ഞാൻ കുറച്ചു ദിവസം മുൻപ് ഇട്ട ഈ പോസ്റ്റിലെ പ്രഹേളിക തന്നെ ആണോ ഇതും...
:think:

https://www.chatzozo.com/forum/threads/അവൾ.46887/
 
ഇതെന്തോന്ന് പ്രഹേളിക സീസണോ...

കള്ളിയങ്ങാട്ട് നീലി എങ്ങാനും ഇനി വേഷം മാറി വന്നതാണോ? ഇജ്ജ് ഒന്ന് സൂക്ഷിച്ചോ എന്തായാലും... :)
 
കല്ലിയാങ്ങാട്ട് നീലി ഗസ്റ്റ് ഐഡി വന്നു സ്‌നാപ് തന്നു പിക് ഉം തന്നിട്ട് 2 ദിവസം പ്രേമിച്ചിട്ടു പോകുവല്ലേ.... ഒന്നും നടന്നില്ല.... എനിക്കതാ വിഷമം.. ഇനി നടക്കാത്തൊണ്ടാണോ അവൾ പോയത്...
 
ചിലപ്പോൾ അന്റെ ബ്ലഡ് ഗ്രൂപ്പ് അവൾക്കു പിടിച്ചിട്ടുണ്ടാവില്ല...
:rofl1:
 
നിങ്ങളൊന്നു പോയെ മനുസനെ മക്കാറാക്കാണ്ട്...

അവൾക്ക് വേണ്ടിയിരുന്നത് എന്റെ ചോരയോ ചുക്കമണിയോ ആയിരുന്നില്ല... ഹൃദയം ആയിരുന്നു... ഹൃദയം ഹൃദയത്തിൽ അലിഞ്ഞപ്പോ ഒരു കാറ്റുപോലെ ടാറ്റാ പറഞ്ഞു അവൾ പോയി...

ചോര ചോയിച്ചിരുന്നേൽ അത് ഞാൻ കൊടുത്തേനെ
 
ഹഹഹ... ഇന്നലെ ആണേൽ Blood Donors Day കൂടി ആയിരുന്നു. അനക്ക് വെറുതെ രണ്ടു ലിറ്റർ ബ്ലഡ് അവൾക്കു കൊടുത്തു വിടായിരുന്നു.
:Laugh1:
 
അവളു നീലിയും പീലിയും ഒന്നും അല്ല...
ഏതോ ഒരു പ്രൊ ആണ് പ്രൊ...
അവസാനം വരെയും അവളെനിക്ക് പിടി തന്നില്ല... അല്ലെങ്കിലും ദിവ്യ പ്രണയം എന്നും തോറ്റിട്ടെ ഉള്ളു..
 
അല്ലേലും നമ്മൾ ആത്മാർത്ഥമാവുമ്പോൾ പറ്റിക്കാൻ സുഖാണെന്നേ... :(
 
സത്യം തന്നെ മുതലാളി സത്യം തന്നെ...
 
സത്യം തന്നെ മുതലാളി സത്യം തന്നെ...

ഹ്മ്മ്... ചിലർക്ക് ചില സമയത്ത് നമ്മളോട് തോന്നുന്ന ഇഷ്ടങ്ങളുണ്ട്. കുറച്ച് കാലത്തേക്ക് മാത്രം... സത്യത്തിൽ പെട്ടുപോകുന്നത് ഇവരെയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ച് പോകുന്ന നമ്മളാണ്. നമ്മുടെ വേദന ആര് അറിയാൻ...
:cry1:
 
നിന്റെ വേദന ഞാനും എന്റെ വേദന നീയും മനസ്സിലാക്കിയല്ലോ എനിക്ക് ദത് മതി...
 
മ്മള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ മ്മ്‌ടെ വിധി...

images - 2024-06-16T094730.352.jpeg
 
മ്മള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ മ്മ്‌ടെ വിധി...

View attachment 243952
16008 പ്രേമം പൊട്ടിയാലും 16009 ന് വേണ്ടി ഞാൻ ട്രൈ ചെയ്യും... എന്റെ ട്രൈ നെക്കുറിച്ച് നിനക്ക് അറിയില്ല...

ഞാൻ നിർത്തില്ല.. തളരുകയും ഇല്ല...
 
Top