ഓരോ നോട്ടിഫിക്കേഷനുകളും പ്രതീക്ഷകളാണ്, മാവിൻ പൂക്കുലകൾ പൂക്കുന്ന പോലെ എന്റെ ജീവിതത്തിലും വഴിതിരിവുകൾ വരുമോ എന്ന കാത്തിരിപ്പ്, പലരും വരുന്നു പോവുന്നു, ചിലർ ആഴത്തിൽ ഇറങ്ങി അതിനേക്കാൾ ആഴത്തിൽ മറക്കാൻ പറ്റാത്ത നൊമ്പരങ്ങൾ നൽകി പോവും മറ്റു ചിലർ വരുന്നതും പോവുന്നതും അറിയില്ല. തെറ്റ് പറ്റും എന്നും ഒരേ തെറ്റ് ആവർത്തിക്കണമെന്നില്ല. മാറ്റത്തിന്റെ പ്രതീക്ഷയിൽ... പുതിയൊരു ഉദയത്തിനായി......