പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് എന്തില്ലെങ്കിലും ഉള്ള ഒരു പാട് കാര്യങ്ങൾ ഉണ്ട് . ഒരുമിച്ചുണ്ടായിരുന്ന ഒരു പാട് ഓർമ്മകൾ, ഒരുമിച്ച് നടന്ന വഴികൾ, പങ്കു വെച്ച വിശേഷങ്ങൾ , പിണക്കങ്ങൾ അതേ തുടർന്ന് വന്ന ഇണക്കങ്ങൾ:.... ഒന്നിന്നും മരണമില്ല എല്ലാം ഹൃദയത്തിൽ ആണുള്ളത് മരിക്കണേൽ ഹൃദയം നിലയ്ക്കണമല്ലോ
അതിങ്ങനെ മിടിച്ച് കൊണ്ടേയിരിക്കുന്നു ഓർമ്മകളും പേറിക്കൊണ്ട്
അതിങ്ങനെ മിടിച്ച് കൊണ്ടേയിരിക്കുന്നു ഓർമ്മകളും പേറിക്കൊണ്ട്
