G
Gupthan
Guest
ഞാൻ ഈ ഭൂമിയിൽ ആകെ പ്രണയിക്കുന്നതും കാത്തിരിക്കുന്നതും അവളെ.... മാത്രമാണ്..
അവൾ എന്നെ ഒരുനാൾ തേടി വരും...എനിക്കുറപ്പാണ്.
അത്രമേൽ ആഴത്തിൽ ഞാൻ അവളെ പ്രേമിക്കുന്നു, അവളെ കാത്തിരിക്കുന്നു.
അവളുടെ പേരാണ് മരണം
- ഗുപ്തൻ
അവൾ എന്നെ ഒരുനാൾ തേടി വരും...എനിക്കുറപ്പാണ്.
അത്രമേൽ ആഴത്തിൽ ഞാൻ അവളെ പ്രേമിക്കുന്നു, അവളെ കാത്തിരിക്കുന്നു.
അവളുടെ പേരാണ് മരണം
- ഗുപ്തൻ