• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പോകയായ് വിരുന്നുകാരീ...

.
പോകയായ് വിരുന്നുകാരീ,
പെയ്‌തൊഴിഞ്ഞതു മാതിരി...
നിന്റെ സൌഭഗ രാഗ സൌരഭം,
നെഞ്ചിലുണ്ടതുമായുമോ...
പോകയായ് വിരുന്നുകാരീ...
.

നിൻ മനസ്സിൻ സ്നേഹതാരകം
ഈറനോർമ്മകൾ നെയ്യവേ
എന്നെ വിട്ടു മറഞ്ഞുവെന്നോ

പൊൽകിനാവിൻ മാധുരി
:heart1:
 
.
പോകയായ് വിരുന്നുകാരീ,
പെയ്‌തൊഴിഞ്ഞതു മാതിരി...
നിന്റെ സൌഭഗ രാഗ സൌരഭം,
നെഞ്ചിലുണ്ടതുമായുമോ...
പോകയായ് വിരുന്നുകാരീ...
.

നഷ്ടപെട്ടത് ഓർമപ്പെടുത്തുന്ന.......!!വിരഹ വേദനയിലും മധുരം ചേർത്ത വരികൾ...
മഴവില്ലായ് മാഞ്ഞൊരു നിറം പോലെ.. ഓർമ്മകളുടെ തീരത്തെ തിരമാല പോലെ...
പോകയായി... ❤️
 
Last edited:

നമ്മളെല്ലാം വിരുന്നുകാരല്ലേ മാഷേ... പോയല്ലേ പറ്റൂ... :)
 
അതെ മാഷേ.. അതെ... നമ്മൾ എല്ലായിടത്തും വിരുന്നുകാർ തന്നെ........ ചിലർ ഈ വിരുന്നിലേക് സന്തോഷം കൊണ്ട് വരുന്നു.. ചിലർ നഷ്ടങ്ങളും വേദനകളും...
ചിലർ അല്പസമയം, ചിലർ കുറച്ചു കൂടുതൽ, ചിലർ ഓർമകളുടെ ഭാഗമായി മാത്രം വരുന്ന അതിഥികൾ...... വളരെ ചിലർ മാത്രം ജീവിതകാലം കൂടെ...... ഈ യാത്ര ഇങ്ങനെ തന്നെ തുടരും..... ❤️❤️❤️❤️
 
എന്നാൽ ഇനി വിരുന്നു വരുമ്പോൾ fruits-ഉം bakery items-ഉം കൊണ്ട് വരാൻ മറക്കണ്ട... വെറും കയ്യോടെ ആണ് വരുന്നേൽ ഞാൻ വാതിൽ തുറക്കില്ലാട്ടാ...
:Laugh1:
 
Ninga

അപ്പൊ കുപ്പി നിങ്ങ എടുക്കോ.... ടച്ചിങ്‌സ് കൊണ്ടെര... :emo::rock:
 
ഏഹ്... അതിന് ഞാൻ വെള്ളമടിക്കില്ല. ഇജ്ജ് നല്ല അടിയാണല്ലേ... അനക്ക് വേണേൽ ഇജ്ജ് കൊണ്ട് വന്ന്‌ അടിച്ചോ.. ഞാൻ നാരങ്ങാ വെള്ളം കുടിച്ചിരിക്കാം.
 
Last edited:
ഏഹ്... അതിന് ഞാൻ വെള്ളമടിക്കില്ല. ഇജ്ജ് നല്ല അടിയാണല്ലേ... ആനയ്ക്ക് വേണേൽ ഇജ്ജ് കൊണ്ട്വന്നു അടിച്ചോ.. ഞാൻ നാരങ്ങാ വെള്ളം കുടിച്ചിരിക്കാം.
അനക്ക് ആന വളർത്തൽ ഇണ്ട...? ആനക്ക് പനം പട്ട ആണ് പട്ട ചാരായം അല്ല...!!
 
ഏഹ്... അതിന് ഞാൻ വെള്ളമടിക്കില്ല. ഇജ്ജ് നല്ല അടിയാണല്ലേ... അനക്ക് വേണേൽ ഇജ്ജ് കൊണ്ട് വന്ന്‌ അടിച്ചോ.. ഞാൻ നാരങ്ങാ വെള്ളം കുടിച്ചിരിക്കാം.
ന്നാ ബ്വോൻജി വെള്ളം ഒക്കെ കുടിച് സൊറ പറഞ്ഞത് ഇരിക്ക...
 
അതാ നല്ലത്... കുറെ കഥകൾ ഒക്കെ പഠിച്ചു വന്നോളൂ... മ്മ്ക്ക് കഥകൾ പറഞ്ഞിരിക്കാം. :)
 
Last edited:
Top