• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പേരുകളോട് തോന്നുന്ന പ്രണയം ❤️

G

GandharvaJr

Guest
ഈ മായ ലോകത്ത് ചില പേരുകൾ എന്നിൽ പ്രണയം ഉണർത്തുന്നു. നമ്മുക്ക് ഇഷ്ടം ഉള്ള പേര് വിളിച്ചു സംസാരിക്കാൻ ഒരു സുഖം ആണ്. സത്യം അല്ലേ????
 
Last edited by a moderator:
ഈ മായ ലോകത്ത് ചില പേരുകൾ എന്നിൽ പ്രണയം ഉണർത്തുന്നു. നമ്മുക്ക് ഇഷ്ടം ഉള്ള നാമം വിളിച്ചു സംസ്കരിക്കാൻ തന്നെ ഒരു സുഖം ആണ്. സത്യം അല്ലേ????
Ayseri
 
ഇത് എനിക്കും തോന്നാറുള്ളതാണ്. ചില User IDs കാണുമ്പോൾ ചുമ്മാ സംസാരിക്കാൻ, പരിചയപ്പെടാൻ തോന്നാറുണ്ട്. ചാറ്റ് റൂമിൽ കയറുമ്പോൾ ആദ്യം കാണുന്നത് ഒരു User ID മാത്രം ആണ്. അപ്പോൾ ആ User IDൽ എന്തെങ്കിലും ഒരു creativity അല്ലേൽ interesting factor ഒളിപ്പിച്ചു വെച്ചിട്ടില്ലെങ്കിൽ അവരോടു സംസാരിക്കാൻ എനിക്ക് ഒരു thrill തോന്നാറില്ല. ഞാൻ അങ്ങനെ തോന്നുന്നവരോട് മാത്രമേ സംസാരിക്കാറുമുള്ളൂ. :)
 
പേര് വിളിച്ച് സംസ്കരിക്കാറുണ്ട്. ചിതയ്‌ക്ക് തീ കൊളുത്തുമ്പോൾ പേര് വിളിച്ച് ആത്മാവിനെ പറഞ്ഞയക്കാറുണ്ട്.
 
Ee Keyboard entha Ingane....
 
Njanum... Same pinch....chilarude peru kanumbol nammude vibe nod cherunnavar anenn thonnum
 
പേര് വിളിച്ച് സംസ്കരിക്കാറുണ്ട്. ചിതയ്‌ക്ക് തീ കൊളുത്തുമ്പോൾ പേര് വിളിച്ച് ആത്മാവിനെ പറഞ്ഞയക്കാറുണ്ട്.
വല്ലാത്ത ഉപമ ആയി പോയി മാഷേ അത് :Cwl:
 
Top