മഴക്കാറ് കിടന്നതു കൊണ്ടാണ് , ട്യൂഷൻ സെന്റെർ നേരെത്തെ വിട്ടത്.
ക്ലാസ്സ് വിട്ടയുടൻ ഹരിസാർ ഉറക്കെ വിളിച്ചു പറഞ്ഞു.
" ഒരിടത്തും കറങ്ങി നില്ക്കരുത് ആരും ....
മഴ പെയ്യും നേരെത്തെ വീട്ടിൽ പോകണം ....."
ഹരി, വിദ്യാസമ്പന്നനായ ചെറുപ്പക്കാരൻ . പോലീസ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ ജോലിക്കായി കാത്തിരിക്കുന്നു. അയാൾ
ഒരു ടുട്ടോറിയൽ കോളേജ് നടത്തുന്നുണ്ട്. .
'യുണിഫാമിട്ടാൽ സാറിനെ കാണാൻ സുരേഷ് ഗോപിയെപ്പോലെ തോന്നും. - എന്ന് കുട്ടികൾ പാറയാറുണ്ട്. അത് കേൾക്കുമ്പോൾ അവനൊന്ന് പുഞ്ചിരിക്കും...
കാരണമുണ്ട് ....
ആരെയും ആകർഷിക്കുന്ന ശരീരം ..... സൗമ്യമായ പെരുമാറ്റം ....
ഗംഭീര്യമുള്ള ശബ്ദം ......
പ്രത്യകിച്ചും പെൺകുട്ടികളുടെ ആരാധന കഥാപത്രം,
പെട്ടെന്നാണ് മഴയുടെ ഇരുൾ മൂടിയത്. ശക്തമായ ഇടിയും മിന്നലും , ക്ലാസ്സ് റൂം പൂട്ടി വേഗം പോകാമെന്ന് കരുതിയതാണ്. അപ്പോഴാണ് കൊട്ടി ചൊരിയുന്ന മഴ പെയ്തത് ... ശക്തമായ കാറ്റ് കാരണം കറണ്ടും പോയി.
അവൻ ഒരു സിഗരറ്റ് എടുത്ത് പുകച്ചു .... പുക ആസ്വാദിച്ചു കൊണ്ടിരുന്നപ്പോൾ ,ആരോ ക്ലാസ് റൂമിലേക്ക് ഓടി കയറുന്നത് കണ്ടു. ആരെന്ന് അറിയാനായി കൈയ്യിലെ സിഗരറ്റ് ദൂരെക്ക് എറിഞ്ഞശേഷം , ക്ലാസ്
റൂമിലേക്ക് പോയി,
അവിടെ ആകെ നനഞ്ഞ് ഒരു
പെൺകുട്ടി നല്ക്കുന്നുണ്ടായിരുന്നു.
തുടരും......