ഒരു പെണ്ണിന്
സ്നേഹിച്ചവനെ മറക്കാന്‍
ഒരു ജന്മം മതിയാകാതെ വരും..
എന്നാൽ
തന്റെ ശുദ്ധിയില്‍ സംശയിക്കുന്നവനെ വെറുക്കാനും,
മറക്കാനും നിമിഷങ്ങൾ മതിയാകും....
ആണിന്റെയും
പെണ്ണിന്റെയും സ്നേഹം രണ്ടാണ്.... അവൾക്ക
അവളെ വേദനിപ്പിക്കുന്നവനെയും
സ്നേഹിക്കാൻ കഴിയും....
പെണ്ണിന്റെ സ്നേഹം
സത്യമാണെങ്കിൽ
ഉപേക്ഷിക്കില്ല അവളൊരിക്കലും....
പ്രാണനായ് കരുതിയവൻ
പ്രാണനെടുത്താലും
അവൾക്കെന്നും
അവനാണ് പ്രാണൻ...
ചിലപ്പ്പോഴൊക്കെ
പെണ്ണ് ഒരു അത്ഭുതമാണ്...
ഒരേ പോലെ
ആണിനെ ചീത്തയാക്കുവാനും,
നല്ലവനാക്കുവാനും
അവളുടെ രണ്ട്
തരത്തിലുളള സ്നേഹം കൊണ്ട്
സാധിക്കും...
അവൾ...
പാറ്റയെ പേടിയുളളവളാകും..
പക്ഷേ...അവൾ
പേറ്റു നോവ് സഹിച്ച് ഉമ്മയാകും..,!
പെണ്ണിന്റെ ശരീരത്തെക്കാളേറെ
അവളുടെ മനസറിഞ്ഞു സ്നേഹിക്കുന്നതിലാണ്,
ഒരു ആണിന്റെ സൗന്ദര്യം ...
പെണ്ണ് ...
ജന്മം കൊണ്ട് ദൈവീകത...
അവൾ..
ഇരുണ്ട വെളിച്ചത്തിൽ
അടുക്കള വാതിക്കൽ
കരഞ്ഞു തീർക്കേണ്ടവളല്ല..
മുന്നോട്ടുള്ള പാതയിൽ വെളിച്ചമാകേണ്ടവളാണ്..
ഓരോ പെണ്ണും... !
സ്നേഹിച്ചവനെ മറക്കാന്‍
ഒരു ജന്മം മതിയാകാതെ വരും..
എന്നാൽ
തന്റെ ശുദ്ധിയില്‍ സംശയിക്കുന്നവനെ വെറുക്കാനും,
മറക്കാനും നിമിഷങ്ങൾ മതിയാകും....
ആണിന്റെയും
പെണ്ണിന്റെയും സ്നേഹം രണ്ടാണ്.... അവൾക്ക
അവളെ വേദനിപ്പിക്കുന്നവനെയും
സ്നേഹിക്കാൻ കഴിയും....
പെണ്ണിന്റെ സ്നേഹം
സത്യമാണെങ്കിൽ
ഉപേക്ഷിക്കില്ല അവളൊരിക്കലും....
പ്രാണനായ് കരുതിയവൻ
പ്രാണനെടുത്താലും
അവൾക്കെന്നും
അവനാണ് പ്രാണൻ...
ചിലപ്പ്പോഴൊക്കെ
പെണ്ണ് ഒരു അത്ഭുതമാണ്...
ഒരേ പോലെ
ആണിനെ ചീത്തയാക്കുവാനും,
നല്ലവനാക്കുവാനും
അവളുടെ രണ്ട്
തരത്തിലുളള സ്നേഹം കൊണ്ട്
സാധിക്കും...
അവൾ...
പാറ്റയെ പേടിയുളളവളാകും..
പക്ഷേ...അവൾ
പേറ്റു നോവ് സഹിച്ച് ഉമ്മയാകും..,!
പെണ്ണിന്റെ ശരീരത്തെക്കാളേറെ
അവളുടെ മനസറിഞ്ഞു സ്നേഹിക്കുന്നതിലാണ്,
ഒരു ആണിന്റെ സൗന്ദര്യം ...
പെണ്ണ് ...
ജന്മം കൊണ്ട് ദൈവീകത...
അവൾ..
ഇരുണ്ട വെളിച്ചത്തിൽ
അടുക്കള വാതിക്കൽ
കരഞ്ഞു തീർക്കേണ്ടവളല്ല..
മുന്നോട്ടുള്ള പാതയിൽ വെളിച്ചമാകേണ്ടവളാണ്..
ഓരോ പെണ്ണും... !