ഇന്നീ വഴിയോരത്ത് ഈ തണൽ തീരത്ത്
ഒരുപാടു നാളായി കാത്തു നിൽപ്പൂ..
ഇനിയും വരില്ല വഴി തെറ്റി വസന്തം,
എൻ പൂവാക പൂക്കളെ ചൂടി നിർത്താൻ...
View attachment 308774
മറവിയുടെ ചില പെരുമഴക്കാലങ്ങളുണ്ട്..
ജീവിതത്തിന്റെ അവസാന വസന്തങ്ങളെയും തല്ലിക്കൊഴിച് ജീവിതത്തെ മുഴുവൻ തരിശാക്കി കളയുന്നവ...