.
പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻറെ
പൂമുഖവാതില്‍ തുറന്നു...
ഒന്നും മറന്നിട്ടിലെന്നോളം നീയെന്നാ
കണ്ണീര്‍പ്പൊടിപ്പുകൾ ചൊല്ലി....
ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
ന്നാമുഖത്താളി മറഞ്ഞു...
പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു...
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിൻ
പൂമേനി പൊന്നായി മിന്നി...
നിൻറെ പൂമേനി പൊന്നായി മിന്നി...
.
പൂമിഴികൊണ്ടു തലോടിയെന്നുള്ളിൻറെ
പൂമുഖവാതില്‍ തുറന്നു...
ഒന്നും മറന്നിട്ടിലെന്നോളം നീയെന്നാ
കണ്ണീര്‍പ്പൊടിപ്പുകൾ ചൊല്ലി....
ആദ്യത്തെ ചുംബനം പൂശിയ നാണമൊ-
ന്നാമുഖത്താളി മറഞ്ഞു...
പൂക്കളം കാണുന്ന പൂമരം പോലെ നീ
പൂമുഖത്തിണ്ണയില്‍ നിന്നു...
വീതിക്കസവുള്ള വീരാളിപ്പട്ടില്‍ നിൻ
പൂമേനി പൊന്നായി മിന്നി...
നിൻറെ പൂമേനി പൊന്നായി മിന്നി...
.