ആ
ആരാധിക (Aaradhika)
Guest
സന്തോഷിപ്പിച്ചവർക്കും
കരയിപ്പിച്ചവർക്കും , കൂടെ കൂടിയവർക്കും , കൂടെ ഉണ്ടായിരുന്നവർക്കും , പിരിഞ്ഞുപോയവർക്കും ഇനി പിരിയാൻ ആഗ്രഹിക്കുന്നവർക്കും , പുതുവത്സരാശംസകൾ...ആഗ്രഹങ്ങളും പ്രതീക്ഷകളും , സ്വപ്നങ്ങളും നിറവേറി , ജീവിതം വർണ്ണാഭമായി മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു...