നിൻ കണിൽ വിരിയും പുഞ്ചിരി
ആ പുഞ്ചിരി തൻ സൗദര്യം
അതിൽ മയങ്ങുന്ന വണ്ടായി
മത്തു പിടിച്ചു നടന്നു പലനാൾ
ആ പുഞ്ചിരി തൻ വിലകൾ
പലതായി പലതായി കൂടിയതറിഞ്ഞില്ല
പുഞ്ചിരിക്കായ് നോട്ടുകൾ
വീണ്ടും വീണ്ടും നോട്ടുകൾ
പുഞ്ചിരി ഏറി ഏറി വന്നു
കീശ തൻ കനം കുറുഞ്ഞു കുറഞ്ഞും
നാളുകൾ മുന്നോട്ട് ഓടി നീങ്ങവേ
പുഞ്ചിരിയുടെ തോതിൽ കുറവായി
കീശയിൽ ആണ് ആ പുഞ്ചിരി തൻ
നീരുറവ എന്ന ചെറിയ ആ കാര്യം
ആദ്യമായി ചിന്ത തൻ വെട്ടത്തിൽ എത്തുകയായ്, എന്നാലും എൻ
പുഞ്ചിരിയുടെ പിറകെ ഉള്ള ആ ഒരു
ചാട്ടം നിൽക്കാൻ കീശ കാരണമായി
കീശ കാലി ആയി പുഞ്ചിരിയും
വീണ്ടു കീശയക്കു വേണ്ടി അല്ലാത്ത
പിഞ്ചിരിക്കായ് നോക്കി ഇരിക്കാൻ
ഇടയ്ക്കിടെ തോന്നാറുണ്ട്
ആ പുഞ്ചിരി തൻ സൗദര്യം
അതിൽ മയങ്ങുന്ന വണ്ടായി
മത്തു പിടിച്ചു നടന്നു പലനാൾ
ആ പുഞ്ചിരി തൻ വിലകൾ
പലതായി പലതായി കൂടിയതറിഞ്ഞില്ല
പുഞ്ചിരിക്കായ് നോട്ടുകൾ
വീണ്ടും വീണ്ടും നോട്ടുകൾ
പുഞ്ചിരി ഏറി ഏറി വന്നു
കീശ തൻ കനം കുറുഞ്ഞു കുറഞ്ഞും
നാളുകൾ മുന്നോട്ട് ഓടി നീങ്ങവേ
പുഞ്ചിരിയുടെ തോതിൽ കുറവായി
കീശയിൽ ആണ് ആ പുഞ്ചിരി തൻ
നീരുറവ എന്ന ചെറിയ ആ കാര്യം
ആദ്യമായി ചിന്ത തൻ വെട്ടത്തിൽ എത്തുകയായ്, എന്നാലും എൻ
പുഞ്ചിരിയുടെ പിറകെ ഉള്ള ആ ഒരു
ചാട്ടം നിൽക്കാൻ കീശ കാരണമായി
കീശ കാലി ആയി പുഞ്ചിരിയും
വീണ്ടു കീശയക്കു വേണ്ടി അല്ലാത്ത
പിഞ്ചിരിക്കായ് നോക്കി ഇരിക്കാൻ
ഇടയ്ക്കിടെ തോന്നാറുണ്ട്