Happy Birthday Shyametta
ആദ്യം നിങ്ങളോട് സംസാരിച്ച ദിവസം ഞാൻ ഇന്നും ഓർക്കുന്നു... സംസാരത്തിൽ അന്നെനിക്ക് തോന്നി ഒരിക്കലും എനിക്ക് relate ചെയ്യാൻ പറ്റാത്ത ഒരാളാണ് നിങ്ങൽ എന്ന്... അതിനു ശേഷം ഞാൻ നിങ്ങളോട് സംസാരിക്കാൻ ശ്രമിച്ചിട്ടേ ഇല്ലായിരുന്നു... മാസങ്ങൾക്കിപ്പുറം എനിക്ക് വളരെ സങ്കടം നിറഞ്ഞ ഒരു ദിവസം... ഒരാളെ chatroom ൽ കാണാതെ കാത്തിരിക്കുന്ന നേരത്ത് നിങൾ വന്നു... അയാളെ കുറിച്ച് തിരക്കാൻ ആയി നിങ്ങളോട് ഞാൻ സംസാരിച്ചു... ആ സംസാരം നീണ്ടു പോയി... നിങൾ എന്നെ കേട്ടു... എനിക്ക് ഇവിടെ അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്ന് മനസു തളരരുത് എന്ന് പറഞ്ഞു... അന്ന് മുതൽ ഇന്ന് വരെ നിങൾ എനിക്ക് ഇവിടെ ആരൊക്കെയോ ആണ്... പതിവായ സംഭാഷണങ്ങൾ ഇല്ലെങ്കിലും നിങൾ എനിക്ക് Special ആണ് Manushya...


@Shyam
Ultimate Casanova of ZoZo
Ultimate Casanova of ZoZo
Last edited: