ചില പിണക്കങ്ങൾ അങ്ങനെ ആണ്...
കൂടുതൽ ഇണങ്ങാൻ വേണ്ടി മാത്രം സൃഷ്ട്ടിക്കുന്നവ...
ഞാൻ അവനെയും, അവൻ എന്നെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന് അറിഞ്ഞിട്ടും ഉണ്ടാക്കുന്ന പരിഭവങ്ങൾ...
ചില നേരം അതിൻ്റെ തീവ്രത കഠിനം ആകും,
പുറകെ നടന്ന് ആ പിണക്കം മാറ്റുമ്പോൾ സ്നേഹത്തിൻ്റെ ആഴവും ഏറും...
നീ എൻ്റേത് മാത്രം ആണ് എന്നും...

Last edited: