Galaxystar
Favoured Frenzy
ചില ബന്ധങ്ങൾ
പൂക്കളെപോലെയാണ്
വിടരുമ്പോൾ അതു മനോഹരമായിരിക്കും
ദിവസങ്ങൾ ക്കുള്ളിൽ
വാടാൻ തുടങ്ങും.
ക്രമേണ കൊഴിയാൻ തുടങ്ങും. ബന്ധങ്ങളുടെ തുടക്കം അതിമനോഹരമായിരിക്കും.
പിന്നെ മൗനം കൊണ്ടു പ്രതികരിക്കും. ക്രമേണ അവഗണന കൊണ്ടു ഒഴിവാക്കി തുടങ്ങും...
പരിഗണനയാണ് സ്നേഹം
നിലനിർത്തുന്നത്...
പരിഗണിക്കുക എന്നാൽ ഹൃദയത്തിൽ ഒരിടം നൽകുക എന്നാണ് അർത്ഥം. ഒരാൾക്ക് ഈ ലോകത്തുവെച്ചു നൽകാവുന്നതിൽ ഏറ്റവും മൂല്യമേറിയ സമ്മാനങ്ങളിൽ ഒന്നാണ് പരിഗണന...!!!