രണ്ട് വൃദ്ധ ദമ്പതികൾ ഒരു ഹോട്ടലിൽ എത്തി , ഒരു ദോശയും ഒരു ചായയും ഓർഡർ നൽകി.ദോശ കൊണ്ടുവന്നപ്പോൾ ഭർത്താവ് അത് രണ്ടായിമുറിച്ചു അതിലെ ഒരു ഭാഗംവും ചായയുടെ പകുതിയും അദ്ദേഹം കഴിക്കാൻ തുടങ്ങി.. ഭാര്യ അത് വെറുതെ നോക്കി ഇരുന്നു.... ഇതെല്ലാം നോക്കികൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരാൾ അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു വേണമെങ്കിൽ ഒരു ചായയും ദോശയും ഓർഡർ ചെയ്തകൊള്ളുക ബില്ല് താൻ കൊടുത്തുകൊള്ളാം:..
ഒരു ചെറു പുഞ്ചിരിമാത്രം നൽകി അവർ രണ്ടാളും അത് നിരസിച്ചു എന്നിട് ആ വൃദ്ധൻ പറഞ്ഞു "ഞങ്ങൾ എല്ലാം പങ്കുവെയ്ക്കുന്നവരാണ് ..ഞാൻ ഈ ദോശ കഴിച്ചതിനു ശേഷം എന്റെ ഈ കൃത്രിമ പല്ലുകൾ വെച്ച എന്റെ ഭാര്യക്കും ദോശ തിന്നാൻ.....