.
എന്റെ ഹൃദയത്തിന്റെ നിലക്കാത്ത താളമായിരുന്നു നിന്റെ ചിലങ്കയുടേത്...
ചുവടുകളോ എന്നോടുള്ള അഗാധമായ പ്രണയവും...!
നീ അണിഞ്ഞ ചിലങ്കയിൽ നിന്നടർന്നു വീണ മണികൾ ഞാനിപ്പോഴും എന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
എന്റെ ഹൃദയത്തിന്റെ താളം ചിലങ്കയുടെ മണിനാദത്തിൽ ചേർത്ത് ചുവടുകൾ തീർക്കുന്ന നിനക്ക് ഇന്ന് ഈ ദിവസത്തിന്റെ ഒരായിരം ആശംസകൾ!!!