• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ന്റെ കാമുകി

EROS

Epic Legend
Chat Pro User
.
ന്റെ കാമുകിയാ... ഞാൻ തന്നെ വെള്ളവും വളവും ഇട്ടു കൊടുത്ത് വളർത്തി വലുതാക്കിയ എന്റെ സ്വന്തം കാമുകി. എന്നെ ചതിക്കില്ല എന്ന് ഉറപ്പുള്ള എന്റെ കാമുകി.
നിങ്ങൾക്കും എന്റെ കാമുകിയെ ഇഷ്ടായെങ്കിൽ ഒരു ലൈക് തരണേ.
:Laugh1:

#DancingLadyOrchid

.
2025-08-18-16-46-08-046~2.jpg
 
.
ന്റെ കാമുകിയാ... ഞാൻ തന്നെ വെള്ളവും വളവും ഇട്ടു കൊടുത്ത് വളർത്തി വലുതാക്കിയ എന്റെ സ്വന്തം കാമുകി. എന്നെ ചതിക്കില്ല എന്ന് ഉറപ്പുള്ള എന്റെ കാമുകി.
നിങ്ങൾക്കും എന്റെ കാമുകിയെ ഇഷ്ടായെങ്കിൽ ഒരു ലൈക് തരണേ.
:Laugh1:

#DancingLadyOrchid

.
ന്താ ഇവള്ടെ പേര്
 
Appo njaaan??
 
ചങ്കിടിപ്പ്‌ എന്റെ വേറെ കാമുകി. എന്നെ ചതിക്കാൻ സാധ്യത ഉള്ള കാമുകി.
:Laugh1:
ഇങ്ങനൊക്കെ സത്യം വിളിച്ചു പറഞ്ഞ മൂക്കമണ്ട ഇടിച്ചു പൊളിക്കും..
 
ഹഹഹ... അങ്ങനൊന്നും എന്റെ ചങ്കിടിപ്പ്‌ എന്നോട് ചെയ്യില്ല. പിന്നെ ഓൾക്കെന്നെ ഓളെ വിശ്വാസം പോരാ... അല്ലേ ചങ്കിടിപ്പേ... @ZERA ?
 
.
ന്റെ കാമുകിയാ... ഞാൻ തന്നെ വെള്ളവും വളവും ഇട്ടു കൊടുത്ത് വളർത്തി വലുതാക്കിയ എന്റെ സ്വന്തം കാമുകി. എന്നെ ചതിക്കില്ല എന്ന് ഉറപ്പുള്ള എന്റെ കാമുകി.
നിങ്ങൾക്കും എന്റെ കാമുകിയെ ഇഷ്ടായെങ്കിൽ ഒരു ലൈക് തരണേ.
:Laugh1:

#DancingLadyOrchid

.
Anakum kamuki ayi allee :facepalm:
 
ഹ്മ്മ്... കുറേ കാത്തിരിപ്പിനൊടുവിൽ ആണ് കിട്ടിയേ... ഇപ്പൊ ഒരു കൂട്ട് ഒക്കെ ആയപ്പോ happy ആണ് life. :)
Jeevithalil santhosham matram porallo anaku anganathanna venam:smoking:
 
Top