• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നുണക്കുഴികൾക്ക് നല്ല ഭംഗി ....

SHEEL

Epic Legend
Chat Pro User
നുണക്കുഴികൾക്ക് നല്ല ഭംഗി ഉണ്ടെന്ന് പറയും എന്നിട്ട് നമ്മൾ ഒരു നുണ പറഞ്ഞാലോ ...:map:
 
നുണക്കുഴികൾക്ക് നല്ല ഭംഗി ഉണ്ടെന്ന് പറയും എന്നിട്ട് നമ്മൾ ഒരു നുണ പറഞ്ഞാലോ ...:map:
Nunakuzhikal nalla bhangi aan...
But nuna paranj kuzhiyil chadikunnath aan prashnam..:doh:
 
നുണക്കുഴികൾക്ക് നല്ല ഭംഗി ഉണ്ടെന്ന് പറയും എന്നിട്ട് നമ്മൾ ഒരു നുണ പറഞ്ഞാലോ ...:map:
Meaning of nunakuzhi dimple is a small depression in the flesh, either one that exists permanently or one that forms in the cheeks when one smiles.
so nuna parayumbol alla smile cheyumbol aanu nunakuzhi varane ;)
 
നുണക്കുഴികൾക്ക് നല്ല ഭംഗി ഉണ്ടെന്ന് പറയും എന്നിട്ട് നമ്മൾ ഒരു നുണ പറഞ്ഞാലോ ...:map:

ചില നുണകൾക്കും നല്ല ഭംഗി ഉണ്ടാവാറുണ്ട്.
പ്രത്യേകിച്ച് എന്റെ നുണകൾക്ക്...

:hearteyes::rofl1:
 
എന്റെ കണ്ണുകളിലേക്ക് നോക്കി
അവൾ എന്നോട്
നുണകൾ പറയുമ്പോഴും,
അവൾ പറയുന്നത് നുണയാണെന്ന്
അവളുടെ കണ്ണുകൾ തന്നെ
എന്നോട് പറഞ്ഞു തരുമ്പോഴും,
ഞാൻ അവളുടെ
വാക്കുകളെ വിശ്വസിച്ചുപോകും.
കാരണം, അവൾ
കള്ളം പറയുമ്പോൾ
എന്നെ വിശ്വസിപ്പിക്കാൻ എന്നോണം

അവളുടെ ചുണ്ടുകളും പുഞ്ചിരിച്ചിരുന്നു...!
 
Top