S
shivagni
Guest
സ്വന്തമാക്കാൻ കഴിയാത്തതും ആരും അറിയാതെ ഞാൻ സൂഷിക്കുന്നതുമായ
എന്റെ മനോഹരമായ പ്രണയമാണിന്നു നീ
എനിക്ക് ഈ ലോകത്ത് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒന്നുണ്ടേൽ അത് നീ മാത്രമാണ്
എന്റെ മനോഹരമായ പ്രണയമാണിന്നു നീ
എനിക്ക് ഈ ലോകത്ത് ഉപേക്ഷിച്ചു പോകാൻ കഴിയാത്ത ഒന്നുണ്ടേൽ അത് നീ മാത്രമാണ്