തേടി പോയതിനേക്കാൾ എത്രയോ മനോഹരമാണ് ....
ഒരിക്കലും പ്രതീഷിക്കാതെ എന്നിലേക്കു കടന്നു വന്ന നീ എനിക്കിന്ന് .....
മോഹിച്ചതൊന്നും എനിക്ക് കിട്ടിയില്ല
പക്ഷെ
മോഹിക്കാതെ കിട്ടിയ നീയെന്റെ മോഹങ്ങൾക്കും അപ്പുറമാണ് ......
ഇലകൾ പൊഴിഞ്ഞൊരു ശരത്കാലം എനിക്കായ് കരുതിയിരുന്ന
പ്രണയത്തിന്റെ വസന്തകാലമാണിന്നെനയ്ക്ക് നീ.....