കാലമെത്ര കഴിഞ്ഞാലും എനിക്ക് എന്നും അടങ്ങാത്ത കൊതിയാണ് നിന്നോട്...
ആ ചിരിയോടും, സംസാരത്തോടും, എന്തിനകം നിൻ്റെയാ പേരിനോട് പോലും എനിക്ക് അടങ്ങാത്ത മോഹമാണ്..
എൻ്റെ കണ്ണുകളിലത്രയും നിന്നോടുളള ഭ്രാന്തമായ പ്രണയമാണ്..!!
കണ്ണ് കൊണ്ടല്ല.. ഹൃദയം കൊണ്ടാണ് ഞാൻ നിന്നെ കണ്ടത്..
അത് കൊണ്ടാണ് നീ എനിക്ക് - ഏറ്റവും പ്രിപ്പെട്ടതായത്..