Galaxystar
Active Ranker
നീ എൻ്റെ കൈകളിൽ പിടിച്ചിട്ടില്ല,
എങ്കിലും, നിന്റെ സ്നേഹം എൻ്റെ കൈകളിൽ ഞാൻ അറിഞ്ഞു.
ഒരുമിച്ച് ഒരു വഴി നടന്നിട്ടില്ല,
എങ്കിലും, നീ എൻ്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു...
ഞാൻ നിന്നെ സ്നേഹിക്കുന്നോ
എന്ന നിൻ്റെ ചോദ്യം,
ഒരു നദിയിലെ ജലം പോലെയാണ്,
കാണാൻ സാധിക്കുമെങ്കിലും, അത് പൂർണ്ണമായി തൊട്ടറിയാൻ കഴിയില്ല...
എങ്കിലും, എൻ്റെ ഓർമ്മകളിൽ ഞാൻ
ഒരു തടാകം തീർത്തു,
അതിൽ നീ ഒരു താമര പോലെ
വിരിഞ്ഞു നിന്നു.
നിൻ്റെ സ്നേഹം ഒരു പുലർവെളിച്ചം പോലെ,
എൻ്റെ ജീവിതത്തിലേക്ക് ഇറങ്ങിവന്നു...
നമ്മൾ തമ്മിലുള്ള ഈ അകലം,
നമ്മുടെ സ്നേഹത്തെ കൂടുതൽ ശക്തമാക്കി.
ഓരോ വാക്കും, ഓരോ നിമിഷവും,
നമ്മുടെ ഹൃദയങ്ങളെ അടുപ്പിച്ചു...
നമ്മൾ കണ്ടുമുട്ടിയത് ഒരു കവിത പോലെയായിരുന്നു,
അതിൻ്റെ ഓരോ വരിയും നിന്നെക്കുറിച്ചായിരുന്നു.
ആ കവിതയുടെ ഓരോ അക്ഷരവും
എൻ്റെ ഹൃദയത്തിൽ
നീ എന്നും ഉണ്ടായിരുന്നു എന്ന് പറയുന്നു....
ഈ അകലങ്ങൾക്കിടയിലും,
എന്റെ സ്നേഹം നിന്നിലേക്ക് ഒഴുകിയെത്തും,
അത് നീ പൂർണ്ണമായി അനുഭവിച്ചില്ലെങ്കിൽ പോലും,
എൻ്റെ സ്നേഹം നിന്നിൽ എന്നും ജീവിക്കും...
ഈ യാത്രയിൽ എന്നെ ഒറ്റയ്ക്കാക്കാതെ,
എൻ്റെ കൂടെയുണ്ടായിരുന്നതിന് ഒരുപാട് നന്ദി...!!!