സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കുള്ള ആ യാത്ര ആരംഭിച്ചത് എന്നായിരുന്നു.....
എന്നുമുതലാണ് എൻ്റെ മിഴികൾ നിന്നെ തിരഞ്ഞു തുടങ്ങിയത് .....
നീയില്ലായ്മയിൽ എൻ്റെ സമയങ്ങൾ നിശ്ചലമായത് എപ്പോഴാണ് ......
നിൻ്റെ സാമിപ്യത്തിൽ എൻ്റെ മനം തുള്ളിച്ചാടാൻ തുടങ്ങിയത് എന്ന് മുതലാണ്........ എൻെറ തൂലികയിൽ നീ മാത്രം നിറഞ്ഞു തുടങ്ങിയത് എന്നായിരുന്നു ...ഓർമ താളുകളിൽ ഒരുപാട് പിന്നിലേക്ക് പോയിട്ടും ......
ശരിയായ ഒരു ഉത്തരം കിട്ടിയില്ല........
എന്നോ ..... എപ്പോഴോ .....ഞാൻ പോലുമറിയാതെയാണ് നീ എന്നിൽ നിറഞ്ഞു തുടങ്ങിയത് ........
ഇനി നീയില്ലാതെ ഒരു മുന്നോട്ടുപോക്ക് സാധ്യമല്ലെന്ന് മാത്രം തീർച്ചയുണ്ട് ......
ഇന്ന് എന്നിൽ ഞാൻ ഉള്ളതിലും കൂടുതൽ ഉള്ളത് നീയല്ലേ .......