• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ ♥️

Aathi

Favoured Frenzy
മനോഹരമായചില ചേർത്ത് പിടിക്കലുകളുണ്ട്
കൈകൾ കൊണ്ട് തൊടാതെ
ചുംബിക്കാതെ
മനസ്സുകൊണ്ട് അടുത്ത്
ഹൃദയംകൊണ്ട് സംസാരിച്ചുകൂടെയുണ്ട് എന്ന്ഒരുതോന്നൽ നൽകി
കണ്ണുകൾ വഴികാട്ടി
ഒന്നും ആഗ്രഹിക്കാതെ
ചേർന്നുനിൽക്കുന്നവർ
അങ്ങനെയുള്ള ബന്ധങ്ങൾ
ഹൃദയത്തിൽ മാത്രം ഉൽഭവിക്കുന്ന
നല്ലൊരു സൗഹൃദമായിരിക്കും1000024076.jpg
 
Top