എന്തിനാണ്...?
നീ എന്റെ മറ്റെല്ലാം ചിന്തകളും ഇല്ലാതാകികൊണ്ട് എന്റെ ചിന്തകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്...!!
എന്തിനാണ് ഞാൻ അറിയാതെ ഒന്ന് മയങ്ങുമ്പോൾ പോലും എന്റെ സ്വപ്നങ്ങളിൽ ഓടി എത്തുന്നത്...!!
മാറ്റാരുടെയും വാക്കുകൾക്ക് ചെവിയോർക്കാൻ ആവാത്ത വിധം നിന്റെ ഓരോ വാക്കും ചിരിയും ചെവിയിൽ വന്നു ആഞ്ഞടിക്കുന്നത്...!!
എന്റെ കണ്ണുകളിൽ നിന്നെക്കാൾ സൗന്ദര്യമുള്ള പലതുണ്ടായിട്ടും നീ മാത്രമെന്തിനാണ് കണ്ണിലിങ്ങനെ മിന്നി മറയുന്നത്....!!
ഓർമ്മകളിൽ പോലും മറ്റൊന്നിനെയും കടത്തി വിടാൻ സമ്മതിക്കാതെ നീ മാത്രമിങ്ങനെ നിറഞ്ഞു നില്കുന്നതെന്തിനാണ്....!!
എന്റെ ഓരോ ഭ്രാന്തിലും നീയും കൂടെയുണ്ടെന്ന് തോന്നുന്നതെന്തുകൊണ്ടാണ്...!!
ഇത്രയൊക്കെ ചിന്തിച്ചിട്ടും എനിക്ക് മനസിലാവാതെ പോകുന്ന ഒന്നേ ഒള്ളു അതിന് മാത്രം നീ എനിക്കാരാണ്....?