എല്ലാവരും ചുറ്റിനും ഉള്ളപ്പോൾ പോലും ഒരു സൂചനയോ,ഒച്ച അനക്കമോ ഇല്ലാതെ,പെട്ടെന്നു തന്നെ ചുറ്റിനും ഉള്ള ലോകം ആകെ പാടെ ഇരുണ്ടു കേറുന്ന പോലെ ഒരു അവസ്ഥ ഉണ്ട്....
എന്താണ് സംഭവിക്കുന്നതെന്നോ, എന്തു കൊണ്ടാണ് എനിക്ക് സന്തോഷം ഒന്നിൽ നിന്നും കിട്ടാത്തത്, എന്നുള്ള ചോദ്യങ്ങളിൽ മനസ്സ് ഉഴറി നിക്കുമ്പോഴേക്കും,കൂടെ ഉള്ളവർക്കു കൈ പിടിച്ചു ഉയർത്താൻ കഴിയാത്ത അത്ര ആഴത്തിലേക്കു നമ്മൾ വലിച്ചെറിയപെട്ടിട്ടുണ്ടാകും....
പലപ്പോഴായി കരഞ്ഞു തീർത്തതും,മറന്നു പോയിരുന്നു എന്ന് സ്വയം കരുതി ആശ്വസിച്ച പല വിഷമങ്ങളും, ഉള്ളിൽ എവിടയോ മനസ്സിന്റെ ഏതോ ഒരു കോണിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു എന്ന്, ആ ഒരു സന്ദർഭത്തിൽ കൂടി കടന്നു പോകുമ്പോൾ ബോധ്യം വരും...
നീന്തൽ അറിയാതെ വെള്ളത്തിൽ വീണ ഒരുവൻ ശ്വാസം കിട്ടാതെ പ്രണാനുവേണ്ടി പിടയുന്ന കണക്ക്,
ഉറ്റവരെയും, കൂടെ നടന്നവരെയും എല്ലാം തേടി, ശരീരത്തെ നിർത്തി മനസ്സ് അലയുന്ന നിമിഷങ്ങളിൽ,വീണുക്കൊണ്ടിരിക്കുന്ന ആഴ്ചയുടെ ആഴം പതിയെ അറിഞ്ഞു കൊണ്ടേ ഇരിക്കും....