ഞാൻ ആരാണെന്ന് പറയാൻ പലർക്കും എളുപ്പമായിരിക്കും.
പക്ഷേ എനിക്ക്? ഞാൻ ഒരുപാട് കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോഴും, വാക്കുകൾ വഴുതി പോകുന്ന ഒരു introvert ആണ്.
പുതിയ ആളുകളെ കാണുമ്പോൾ ഒരു പുഞ്ചിരി മാത്രം മതിയെന്നു വിചാരിക്കുന്നവൻ. സംസാരിക്കാൻ എന്തു വിഷയം തുടങ്ങണം, എങ്ങനെ തുടരണം, അവർക്കെന്ത് തോന്നും…എന്നിവ ചിന്തിച്ച് വാക്കുകൾ അടങ്ങിയിരിക്കുന്നു.
കൂട്ടത്തിനുള്ളിൽ ഒറ്റയ്ക്കാണെന്ന തോന്നൽ,
നിശ്ശബ്ദതയിൽ അടങ്ങിയിരിക്കാൻ പഠിച്ച മനസ്സ്.
അതിനാൽ പലർക്കും ഞാൻ ജാഡ പോലെ തോന്നും. പക്ഷേ അത് സത്യം അല്ല… അത് എന്റെ സ്വഭാവം മാത്രം.
എങ്കിലും,
ഒരു ബന്ധം ഒരിക്കൽ ഹൃദയത്തെ സ്പർശിച്ചാൽ, ഒരു കൂട്ടായ്മ ഒരിക്കൽ മനസിൽ അർത്ഥം സൃഷ്ടിച്ചാൽ, അത് വിട്ടുമാറുക എന്നത് എന്റെ പുസ്തകത്തിൽ ഇല്ല.
ഞാൻ company ഉണ്ടാക്കാൻ വൈകും, പക്ഷേ ഒരിക്കൽ ഉണ്ടാക്കി കഴിഞ്ഞാൽ, അത് ജീവിതകാലത്തെ ഉറപ്പായി മാറും.
ഞാൻ loyalty കൊണ്ടാണ് ജീവിക്കുന്നത്, ഒരാൾ എന്റെ ലോകത്തിലേക്ക് കടന്നാൽ, അവർ എന്റെ ലോകത്തിന്റെ മുഴുവൻ നിറം തന്നെ.
എനിക്ക് ചർച്ചകൾ തുടങ്ങാൻ അറിയില്ല,
പക്ഷേ ഒരാൾ എന്റെ ഹൃദയത്തിലേക്ക് വന്നാൽ,
അവരെ ഞാൻ ഒരിക്കലും വിട്ടുകൊടുക്കില്ല.
കാരണം…
എനിക്ക് സംസാരിക്കാൻ പ്രാവീണ്യമില്ല, പക്ഷേ സ്നേഹിക്കാൻ പ്രാവീണ്യമുണ്ട്. എനിക്ക് company ഉണ്ടാക്കാൻ പ്രയാസമുണ്ട്,
പക്ഷേ ഒരിക്കൽ ഉണ്ടാക്കി കഴിഞ്ഞാൽ
അത് വിടാനാവാത്തൊരു ജീവിതബന്ധം ആകും.