Gupthan
Favoured Frenzy
നമുക്കാരും ഇല്ലായെ ആരോടും മിണ്ടുകേം വേണ്ട...
ആരോടും മിണ്ടാത്തെ എങ്ങനെ ജീവിക്കും മണ്ടാ... ശ്വാസം മുട്ടി ചാവും..
ഞാൻ പോയി എന്റെ നിഴലിനോട് മിണ്ടിക്കോളാം...
ആ എന്നാ പിന്നെ... നിന്റെ നിഴലിനെ അന്നോഷിച്ചെന്നു പറ..
ആ പറയാം.....ആര് അന്നോഷിച്ചെന്നു പറയണം..???
നിന്നെപ്പോലെ ഭ്രാന്ത് ഉള്ള ഒരുത്തി..
ആ പറഞ്ഞു...
ഇത്ര പെട്ടന്നോ...
ആ... വല്യ സമയം ഒന്നും വേണ്ട...
എന്നിട്ട് നിഴൽ എന്ത് പറഞ്ഞു...
നിഴൽ പറഞ്ഞു... അവളാണ് നിന്റെ ജീവിതത്തിന്റെ വെളിച്ചം... അവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന്...

Last edited: