Galaxystar
Favoured Frenzy
നിന്നിലേയ്ക്കത്തുവാൻ
ദൂരമൊരുപാടുണ്ടെങ്കിലും
എന്നരികിൽ
നീനിൽക്കുന്ന പോലൊരു
തോന്നൽ
തോന്നിതുടങ്ങിട്ടൊരു
പാടുനാളായി.
അരികിൽ
വരുകില്ലൊരുന്നാളുമെങ്കിലും
അരികിലിരിയ്ക്കുന്ന
പോലൊരു തോന്നൽ
ഒരുപാടുന്നാളായിയെന്നിൽ.
മഴയൊരു പാടുപെയ്തു
തോർന്നെങ്കിലും,
മഴയിപ്പോഴുംപെയ്തു തോരാത്തതുപോലൊരു
തോന്നലെന്നിൽ
ഇപ്പോഴും.
ഈമഴത്തോരില്ല,
തൊരുമെന്നു ഞാൻ
കരുതില്ല
ഈ മഴയിൽ നനഞ്ഞു
തീരട്ടെ ഞാൻ.
നിർവൃതിയോടെ,
നനയട്ടെ ഞാനും
എന്നകവും പുറവും
കുളിരണിയട്ടെ
ഈ മഴയിൽ ഞാനനലിഞ്ഞു
ചേരട്ടെ
പിൻവിളി വേണ്ട
ഞാൻ തിരികെ വരികയില്ല.
ദൂരമൊരുപാടുണ്ടെങ്കിലും
എന്നരികിൽ
നീനിൽക്കുന്ന പോലൊരു
തോന്നൽ
തോന്നിതുടങ്ങിട്ടൊരു
പാടുനാളായി.
അരികിൽ
വരുകില്ലൊരുന്നാളുമെങ്കിലും
അരികിലിരിയ്ക്കുന്ന
പോലൊരു തോന്നൽ
ഒരുപാടുന്നാളായിയെന്നിൽ.
മഴയൊരു പാടുപെയ്തു
തോർന്നെങ്കിലും,
മഴയിപ്പോഴുംപെയ്തു തോരാത്തതുപോലൊരു
തോന്നലെന്നിൽ
ഇപ്പോഴും.
ഈമഴത്തോരില്ല,
തൊരുമെന്നു ഞാൻ
കരുതില്ല
ഈ മഴയിൽ നനഞ്ഞു
തീരട്ടെ ഞാൻ.
നിർവൃതിയോടെ,
നനയട്ടെ ഞാനും
എന്നകവും പുറവും
കുളിരണിയട്ടെ
ഈ മഴയിൽ ഞാനനലിഞ്ഞു
ചേരട്ടെ
പിൻവിളി വേണ്ട
ഞാൻ തിരികെ വരികയില്ല.