.
എൻ്റെ കവിതകൾ ഇനി നിനക്കുവേണ്ടി മാത്രമാണ്. ആ വാക്കുകൾ നിൻ്റെ ഹൃദയത്തിൽ മാത്രം പതിയാൻ വേണ്ടിയാണെങ്കിൽ, ഞാനെന്തിന് അവയെ കടലാസ്സിൽ പകർത്തി വെക്കണം?
ഇനി എൻ്റെ കവിതകൾ നിൻ്റെ ചെവിക്കു പിന്നിൽ, നിൻ്റെ പിൻകഴുത്തിൽ, നനഞ്ഞ ചുംബനങ്ങൾകൊണ്ട് ഞാൻ കുറിച്ചിടാം. ഒരു വാക്കുപോലും ഉച്ചരിക്കാതെ, നിനക്ക് മാത്രം കേൾക്കാനായി, എൻ്റെ ഹൃദയമിടിപ്പിൻ്റെ താളത്തിൽ ഞാൻ പാടാം.