വാക്കുകൾ കൊണ്ട് നി മായാജാലം
തീർക്കുമ്പോൾ ഞാൻ കൗതകത്തോടെ
നോക്കി നിന്നു... നീ ഇല്ലാത്തൊരു നേരം
ഞാൻ തനിച്ചാകും എന്നു എന്നെ വല്ലാതെ
ഭയപ്പെടുത്തുന്നു. വർഷ മേഘങ്ങൾ പെയ്തിറങ്ങിയ മഴത്തുള്ളിപ്പോൾ
സ്നേഹം നീ തന്നപ്പോൾ മനസിന്റെ
കാലടികൾ ഇരുട്ടിൽ നിന്നും
പുലരിയിലേക്ക് നടന്നു... ഇളവെയിൽ
തട്ടിയ ചില്ലകളിൽ പൂത്തുനിന്ന
പൂക്കളിൽ പുഞ്ചിരി വിരിഞ്ഞ നിന്റെ
മുഖം മാത്രം കാണുന്നു..
നടവഴിയിൽ യഥർച്ഛികമായി വീണു
കിട്ടിയ മയിൽപീലി ആണ് നീ..
കണ്ണോന്നടച്ചാൽ ഏഴു വർണ്ണങ്ങൾ
തെളിയും.. പിന്നിട്ട വഴികളിൽ എന്തെ
ഈ മയിൽപീലി നേരത്തെ എന്റെ
കൈകളിൽ വന്നില്ല....

തീർക്കുമ്പോൾ ഞാൻ കൗതകത്തോടെ
നോക്കി നിന്നു... നീ ഇല്ലാത്തൊരു നേരം
ഞാൻ തനിച്ചാകും എന്നു എന്നെ വല്ലാതെ
ഭയപ്പെടുത്തുന്നു. വർഷ മേഘങ്ങൾ പെയ്തിറങ്ങിയ മഴത്തുള്ളിപ്പോൾ
സ്നേഹം നീ തന്നപ്പോൾ മനസിന്റെ
കാലടികൾ ഇരുട്ടിൽ നിന്നും
പുലരിയിലേക്ക് നടന്നു... ഇളവെയിൽ
തട്ടിയ ചില്ലകളിൽ പൂത്തുനിന്ന
പൂക്കളിൽ പുഞ്ചിരി വിരിഞ്ഞ നിന്റെ
മുഖം മാത്രം കാണുന്നു..
നടവഴിയിൽ യഥർച്ഛികമായി വീണു
കിട്ടിയ മയിൽപീലി ആണ് നീ..
കണ്ണോന്നടച്ചാൽ ഏഴു വർണ്ണങ്ങൾ
തെളിയും.. പിന്നിട്ട വഴികളിൽ എന്തെ
ഈ മയിൽപീലി നേരത്തെ എന്റെ
കൈകളിൽ വന്നില്ല....
