• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായി മാത്രം...!

EROS

Epic Legend
Chat Pro User
.
നിന്നോട് മാത്രമായി പറയാൻ ഒരുപാട് ഉണ്ടായിരുന്നു എനിക്ക്. പക്ഷേ പറയാൻ മനസ്സ് ആഗ്രഹിച്ചതൊക്കെയും പറയാതെ പോയ വാക്കുകളുടെ ആഴങ്ങളിലെവിടെയോ മാഞ്ഞു പോയി. ഒരുപക്ഷേ, എൻ്റെ നിശ്ശബ്ദതയിൽ ആഴമുള്ളൊരു ലോകം നീയും കണ്ടിരുന്നിരിക്കാം.

എന്നിട്ടും, നീ എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചതെന്താണോ അത് പറയാൻ നീ എന്നോട് ആവശ്യപ്പെട്ടതേയില്ല. ഞാൻ പറയുമെന്ന്‌ കരുതി കാത്തിരുന്നിരിക്കാം നീ. പക്ഷേ, നിൻ്റെ കാതുകൾ കൊതിച്ചതൊക്കെയും എൻ്റെ മൗനത്തിൻ്റെ ആഴങ്ങളിൽ നിശബ്ദമായി മുങ്ങിപ്പോയി. പറയാതെ പോയ വാക്കുകളാൽ വിരിയാതെപോയ എൻ്റെ സ്നേഹാർത്ഥങ്ങൾ, നീ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയായിരുന്നോ? അതോ എൻ്റെ മൗനം നിനക്ക് വായിക്കാൻ കഴിഞ്ഞില്ലായിരുന്നോ?

എന്നാൽ, ഒന്നുമാത്രം ഞാൻ പറയാം... പ്രിയപ്പെട്ടവളേ, നീ വായിക്കുവാനല്ലാതെ ഒരു വരി പോലും ഞാൻ ഇവിടെ കുറിച്ചിട്ടില്ല. എൻ്റെ കവിതയിലെ ഓരോ വാക്കും, ഞാൻ ഇവിടെ എഴുതിയിട്ട ഓരോ വരിയും നിനക്കുവേണ്ടിയായിരുന്നു. എൻ്റെ ഹൃദയം പാടിയ പ്രണയഗാനം,
നിനക്കായി മാത്രം...!
.

photo-1575301107262-07bf9209d82e.jpeg
 
Last edited:

Thirichariyathe pokunna oru pranayathinte durgandham adikkunnallo:brokenheart: sarolla vidhichittillannu angu vijarikk
 
അനക്ക് എങ്കിലും അങ്ങനെ തോന്നിയല്ലോ. പക്ഷേ തോന്നേണ്ടവർക്ക് തോന്നുന്നില്ലല്ലോ. അതാണ് എന്റെ വിഷമം.
:cry1:
 
Sarolla.. Thonnathorkk thonnathe avunnath kurach kazhimbo ninakk sheelam ayikkollum
 
ഇപ്പോൾ അതൊക്ക ശീലം ആയെങ്കിലും ഒരു ചെറിയ വിഷമം ഒക്കെ വരും. അതാ പ്രശ്നം. :)
 
.
നിന്നോട് മാത്രമായി പറയാൻ ഒരുപാട് ഉണ്ടായിരുന്നു എനിക്ക്. പക്ഷേ പറയാൻ മനസ്സ് ആഗ്രഹിച്ചതൊക്കെയും പറയാതെ പോയ വാക്കുകളുടെ ആഴങ്ങളിലെവിടെയോ മാഞ്ഞു പോയി. ഒരുപക്ഷേ, എൻ്റെ നിശ്ശബ്ദതയിൽ ആഴമുള്ളൊരു ലോകം നീയും കണ്ടിരുന്നിരിക്കാം.

എന്നിട്ടും, നീ എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചതെന്താണോ അത് പറയാൻ നീ എന്നോട് ആവശ്യപ്പെട്ടതേയില്ല. ഞാൻ പറയുമെന്ന്‌ കരുതി കാത്തിരുന്നിരിക്കാം നീ. പക്ഷേ, നിൻ്റെ കാതുകൾ കൊതിച്ചതൊക്കെയും എൻ്റെ മൗനത്തിൻ്റെ ആഴങ്ങളിൽ നിശബ്ദമായി മുങ്ങിപ്പോയി. പറയാതെ പോയ വാക്കുകളാൽ വിരിയാതെപോയ എൻ്റെ സ്നേഹാർത്ഥങ്ങൾ, നീ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയായിരുന്നോ? അതോ എൻ്റെ മൗനം നിനക്ക് വായിക്കാൻ കഴിഞ്ഞില്ലായിരുന്നോ?

എന്നാൽ, ഒന്നുമാത്രം ഞാൻ പറയാം... പ്രിയപ്പെട്ടവളേ, നീ വായിക്കുവാനല്ലാതെ ഒരു വരി പോലും ഞാൻ ഇവിടെ കുറിച്ചിട്ടില്ല. എൻ്റെ കവിതയിലെ ഓരോ വാക്കും, ഞാൻ ഇവിടെ എഴുതിയിട്ട ഓരോ വരിയും നിനക്കുവേണ്ടിയായിരുന്നു. എൻ്റെ ഹൃദയം പാടിയ പ്രണയഗാനം,
നിനക്കായി മാത്രം...!
.

മാഷ് ഇട്ട പടത്തിൽ ആ കുട്ടിയുടെ കൈയിൽ ഒരു ഡയമണ്ട് മോതിരം. ഇതൊക്കെ ഇട്ടു കൊടുക്കാൻ ആൾ ഉള്ളപ്പോൾ മാഷിൻ്റെ ഇഷ്ടം എങ്ങനെ അവൾ കാണും. മാഷും ഒരു ഡയമണ്ട് വാങ്ങി കൊടുക്ക്.
 
Mash paranjo….. njan kettolam…
 
ആ കുട്ടിയുടെ കൈയിൽ ഉള്ള ഡയമണ്ട് മോതിരം ഞാൻ വാങ്ങി കൊടുത്തത് തന്നെയാണ്. പക്ഷേ ആ കുട്ടി കൈവെച്ചിരിക്കുന്ന ആ നെഞ്ചുണ്ടല്ലോ... അത് എന്റേതല്ലെന്നു മാത്രം. എന്തൊരു sed life ആണല്ലേ എന്റെ...
:cry1:
 
Mash paranjo….. njan kettolam…

ശ്ശോ... ഞാൻ ഈ ചായ ഒന്ന് കുടിച്ചു കഴിഞ്ഞോട്ടെ... ഇപ്പോൾ വരാം. എന്നെ കേൾക്കാൻ മാഷുള്ളപ്പോൾ ഇനി ഞാൻ ഇവിടെ നില്കുന്നത് എന്തിനാല്ലേ... :)
 
ആ കുട്ടിയുടെ കൈയിൽ ഉള്ള ഡയമണ്ട് മോതിരം ഞാൻ വാങ്ങി കൊടുത്തത് തന്നെയാണ്. പക്ഷേ ആ കുട്ടി കൈവെച്ചിരിക്കുന്ന ആ നെഞ്ചുണ്ടല്ലോ... അത് എന്റേതല്ലെന്നു മാത്രം. എന്തൊരു sed life ആണല്ലേ എന്റെ...
:cry1:
മാഷേ അതു ചതി ആയിപ്പോയി. മാഷ് കൊടുത്ത ഡയമണ്ട് വാങ്ങി വേറൊരാളുടെ കൂടെ പോയില്ലേ, ഡയമണ്ട് ഇൻ്റെ കാശെങ്കിലും മാഷ് മുതലാക്കണം :D
 
Ares-ന്റെ മോൻ എല്ലാം പഠിച്ചു. സ്നേഹത്തിനു കണക്കു പറയാൻ മാത്രം പഠിച്ചില്ല. ആരെയും ചതിക്കാനും അറിയില്ല. :(
 
Use ur powers n magical arrows deva...... :Dream1:
 
Ares-ന്റെ മോൻ എല്ലാം പഠിച്ചു. സ്നേഹത്തിനു കണക്കു പറയാൻ മാത്രം പഠിച്ചില്ല. ആരെയും ചതിക്കാനും അറിയില്ല. :(
ആറ്റിൽ കളഞ്ഞാലും അളന്നു മാത്രമേ കളയാവൂ എന്നല്ലേ മാഷെ
 
Kaathirikkunnu ennu maashinu ithuvare thonniyille, maashinte pranayam kelkkunnathinaayi ethra kaalangalaayi Njan kaathorthu kaathirikkunnu. Ini engilum onnu manasu thurannu paranjoode maashe. Njaaan maashinte jeevanaanennu ❤️❤️
 
Top