ഒരു സുപ്രഭാതിൽ നിങ്ങൾക് രണ്ടു ചിറകുകൾ മുളച്ചു എന്നിരിക്കട്ടെ നിങ്ങൾ അദ്യം എങ്ങോട്ടായിരിക്കും പറക്കുക
കടലിനു മുകളിലൂടെ കാടിനു മുകളിലൂടെ എങ്ങോട്ട് അല്ലാതെ ചുമ്മ അന്തരീഷ്കത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുമോ
ചിറകു വേണം എന്ന് എപോയേലും തോന്നിയിട്ടുണ്ടോ
ചിലയിടത്തെ ട്രാഫിക് ബ്ലോക്ക് കണ്ടു തോന്നിയിട്ടുണ്ട് എന്ന് എനിക്ക് പറയണം എന്നുണ്ട്
എന്നാലും നിങ്ങൾക് എപ്പോഴാണ് ചിറക് ഉണ്ടായാൽ കൊളളാം എന്ന് തോന്നിയത്